തീരെ വയ്യ, ചുമയ്ക്കുകയാണ്; സലീമേട്ടനെ കാണുമ്പോൾ സങ്കടം വരും: വിഷ്ണു ഉണ്ണികൃഷ്ണൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീരെ വയ്യ, ചുമയ്‌ക്കുകയാണ്; സലീമേട്ടനെ കാണുമ്പോൾ സങ്കടം വരും: വിഷ്ണു ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 05:46 pm IST
Facebook
Twitter
WhatsAppTelegram

സലീം കുമാറുമായുള്ള ബന്ധത്തെപ്പറ്റി മനസ് തുറന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സലീം കുമാറിനോട് ആരാധനയും ബഹുമാനവും ആണെന്നും തമ്മിൽ ഒരു അകലം ഉണ്ടാകാതെ നോക്കുന്ന ആളാണ് അദ്ദേഹമെന്നും വിഷ്ണു പറഞ്ഞു. ശാരീരികമായ അസ്വസ്ഥതകൾ സലീം കുമാറിനെ ബാധിച്ചിട്ടുണ്ട്. ആരോഗ്യമില്ലാത്ത സലീം കുമാറിനെ കാണുമ്പോൾ തനിക്ക് വിഷമം തോന്നുന്നുവെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

“ഞാൻ ആദ്യമായിട്ട് അഭിനയിച്ച സിനിമയിൽ സലീം ഏട്ടൻ ഉണ്ടായിരുന്നു, ‘എന്റെ വീട് അപ്പൂന്റേം’. അന്നുമുതൽ കാണുന്നതാണ് അദ്ദേഹത്തെ. സലീം ഏട്ടനോട് വലിയ ആരാധനയാണ്, ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെ. ബഹുമാനം കൊണ്ടുള്ള ഒരു അകലം തോന്നാൻ സലീം ഏട്ടൻ സമ്മതിക്കില്ല. തമാശയൊക്കെ പറഞ്ഞ് നല്ല കമ്പനിയാണ്. അദ്ദേഹം ഫുൾടൈം തമാശയാണ്. എന്തുവന്നാലും തമാശയിലൂടെ അത് പറയുന്ന ആളാണ്”.

“ശാരീരികമായ ചില അസ്വസ്ഥതകൾ ഉള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാത്രമേ സലീമേട്ടന് ഉള്ളൂ. എനിക്ക് അദ്ദേഹത്തെ അങ്ങനെ കാണുന്നത് വിഷമമാണ്. ഇടിയൻ ചന്തു എന്ന സിനിമയിലും നല്ലപോലെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഷൂട്ടിന് വരുമ്പോൾ തീരെ വയ്യ, ചുമയ്‌ക്കുകയായിരുന്നു. ചുമയ്‌ക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് പറയുമ്പോൾ നമുക്ക് വലിയ ദുഃഖമാണ്. എനിക്ക് അങ്ങനത്തെ സലീമേട്ടനെ കാണുന്നത് വിഷമമാണ്. ഒട്ടും വയ്യെങ്കിലും ഷോട്ട് എടുക്കുമ്പോൾ സലീമേട്ടൻ വേറെയാണ്. സ്ക്രീനിൽ അദ്ദേഹത്തെ കാണുമ്പോൾ ഞാൻ ഹാപ്പിയാണ്”-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: malayalam film industryVishnu UnnikrishnanSUBSalim Kumar
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies