visit india - Janam TV

visit india

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജപ്പാന്‍ പ്രധാനമന്ത്രി സനയെ തകൈച്ചി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ...

വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. ജൂണ്‍ 3 മുതല്‍ 7 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും ...

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും; 14 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ മന്ത്രി (സെക്രട്ടറി ഓഫ് സ്റ്റേറ്റ്) മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രീയവും ചരിത്രപരവുമായ ഏറെ പ്രാധാന്യമുള്ള ...

ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഒമാൻ ഭരണാധികാരി; സുൽത്താൻ ഹേയ്തം ബിൻ താരിഖ് 16ന് എത്തും

ന്യൂഡൽ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹേയ്തം ബിൻ താരിഖ് ഈ മാസം 16 ന് ഇന്ത്യ സന്ദർശിക്കും. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യാ ...