ചുണ്ടിന് ചുറ്റും വെള്ളപ്പാണ്ട്; ലോജിനയുടെ റാമ്പ് വാക്ക് ചരിത്രത്തിലേക്ക്; വിശ്വസുന്ദരി മത്സരത്തിൽ ശ്രദ്ധേയായ 34 കാരി
നവംബർ 17 ന് മെക്സിക്കോ സിറ്റിയിൽ നടന്ന മിസ് യൂണിവേഴ്സ് 2024 മത്സരത്തിൽ ലോക ശ്രദ്ധപിടിച്ച് പറ്റിയ മത്സരാർത്ഥിയാണ് ലോജിന സലാ. ഈജിപ്ത്കാരിയായ ലോജിന റാമ്പ് വാക്ക് ...