ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും ആശങ്കാജനകം; അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും വിഷയത്തിൽ ശ്രദ്ധ ചെലുത്തണം: നടൻ വിവേക് ഗോപൻ
ബംഗ്ലാദേശിൽ ഹിന്ദുവംശഹത്യയ്ക്കെതിരെ നടൻ വിവേക് ഗോപൻ. ബംഗ്ലാദേശിൽ ന്യൂനപക്ഷ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും വിവേക് ഗോപൻ ആശങ്ക രേഖപ്പെടുത്തി. മതപരമായ തിരിച്ചറിവിന്റെ പേരിൽ ഒരുവിഭാഗം ആളുകൾക്ക് ...






