നരേന്ദ്രന്മാർ വരുമ്പോൾ വിജയം അല്ലാതെ മറ്റെന്താണ് സംഭവിക്കുക ; കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെയും വേണ്ടെന്ന് വച്ച ധീരതയ്ക്ക് റെഡ് സല്യൂട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരേന്ദ്രന്മാർ വരുമ്പോൾ വിജയം അല്ലാതെ മറ്റെന്താണ് സംഭവിക്കുക ; കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെയും വേണ്ടെന്ന് വച്ച ധീരതയ്‌ക്ക് റെഡ് സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 09:02 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ ഇരുന്നു തയ്യാറാക്കിയത് വെറും മോഹന സുന്ദര വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായതായി നടൻ വിവേക് ഗോപൻ . മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫേസ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിലാണ് വിവേക് ഗോപന്റെ പ്രതികരണം.

2024 ലേക്കുള്ള ജൈത്രയാത്രയുടെ സെമിഫൈനൽ ആണിതെന്നും, യഥാർത്ഥ വികസനം എന്താണെന്നും എന്താകണമെന്നും കാതുകളിൽ കേട്ടറിഞ്ഞത് കൺമുന്നിൽ കണ്ടതിന്റെയും, ഓരോ കുടുംബത്തിനും വ്യക്തികൾക്കും അനുഭവവേദ്യമായതിന്റെയും ഫലമാണിതെന്നും താരം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

അഴിമതി ജീവിതവ്രതമാക്കിമാറ്റിയ അവസരവാദ തട്ടിക്കൂട്ട് മുന്നണിക്ക് മേൽ വികസനം വ്രതമാക്കിയവരുടെ അശ്വമേധം.🐎.. ഹൃദയഭൂമിയിൽ കാവി വസന്തം.🔥🔥.2024 ലേക്കുള്ള ജൈത്രയാത്രയുടെ സെമിഫൈനൽ🏏..കുടുംബാധിപത്യത്തിന്മേൽ ജനാധിപത്യത്തിന്റെ ഉജ്ജ്വലവിജയം…

ഊണിലും ഉറക്കത്തിലും മതേതരത്വം, ജനാധിപത്യം എന്ന് പ്രസംഗിച്ചു നടന്നവരുടെ യഥാർത്ഥ മനസ്ഥിതി ജാതിക്കാർഡ് ഇറക്കിയതിലൂടെ, മതകാർഡ് വിതരണം ചെയ്തതിലൂടെ, അവസരവാദത്തിന് അനുസരിച്ച് പ്രച്ഛന്നവേഷം കെട്ടിയാടി തേരാപാര നടന്നതിലൂടെ പൊളിഞ്ഞുവീണു.. അല്ല ജനങ്ങൾ പൊളിച്ചടുക്കി..ആറു പതിറ്റാണ്ട് വികസനം വരും ഞങ്ങൾ കൊണ്ടുവരുമെന്ന് നിരന്തരം മന്ത്രോച്ചാരണം നടത്തിയവരുടെ കുടുംബവും കീശയും മാത്രം വികസിക്കുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതിന്റെ തെളിവു കൂടിയാണ് ഈ വിജയങ്ങൾ..ഒപ്പം യഥാർത്ഥ വികസനം എന്താണെന്നും എന്താകണമെന്നും കാതുകളിൽ കേട്ടറിഞ്ഞത് കൺമുന്നിൽ കണ്ടതിന്റെയും, ഓരോ കുടുംബത്തിനും വ്യക്തികൾക്കും അനുഭവവേദ്യമായതിന്റെയും ഫലവും ആണ്..

വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ തീൻമേശയ്‌ക്ക് ചുറ്റും ഇരുന്നു തയ്യാറാക്കിയ മോഹന സുന്ദര വാഗ്ദാനങ്ങൾ അത് വെറും വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായി എന്നുള്ളതാണ് യാഥാർത്ഥ്യം.. അവസരവാദ പ്രഖ്യാപനങ്ങൾക്ക് അല്ല സുശക്തമായ, ധീരമായ നിലപാടുകൾക്കാണ് ഭാരതത്തിന്റെ മനസ്സിലെ സ്ഥാനമുള്ളത്…രാഷ്‌ട്ര പുനർനിർമാണത്തിന് പ്രക്രിയകൾക്കായി കർഷകർ, അമ്മമാർ, യുവജനത തുടങ്ങിയ സർവസാധാരണ ജനങ്ങളും രാഷ്‌ട്രത്തിനു വേണ്ടി സ്വയം സമർപ്പിച്ച നരേന്ദ്രന്മാരും കൂടിച്ചേരുമ്പോൾ വിജയം എന്നതല്ലാതെ മറ്റെന്താണ് സംഭവിക്കുക?….അല്ലേ?..സ്വാഭാവികം..
വൈദ്യുത ഉപയോഗം കുറച്ചുകൊണ്ട് ഊർജ്ജ പ്രതിസന്ധി പരിഹരിച്ച് ഇരുട്ടത്ത് വോട്ട് എണ്ണൽ നടത്തണമെന്ന് തങ്ങളുടെ ന്യായമായ അഭ്യർത്ഥന തള്ളിയ ഇലക്ഷൻ കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച് കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെ വേണ്ടെന്ന് വച്ച ധീരതയ്‌ക്ക് റെഡ് സല്യൂട്ട്…

Tags: vivek Gopan Actor
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies