'എവിടാ വിവേകേ' എന്ന് തുടങ്ങുന്ന ഫോൺവിളികൾ  ഇനിയില്ല; കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു: ഹൃദയം തൊടുന്ന കുറിപ്പുമായി വിവേക് ഗോപൻ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ  ഇനിയില്ല; കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു: ഹൃദയം തൊടുന്ന കുറിപ്പുമായി വിവേക് ഗോപൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 12:41 pm IST
FacebookTwitterWhatsAppTelegram

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി പി മുകുന്ദനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിവേക് ഗോപൻ. മുകുന്ദേട്ടനുമായി ഒന്നിച്ച് ചെലവിട്ട് അപൂർവ്വ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് വിവേക് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. തന്റെ അസ്തിത്വത്തെ തിരിച്ചറിയാനും വ്യക്തിത്വം രൂപപ്പെടുത്താനും മാർഗ്ഗദർശിയായി കൂടെ നിന്ന ഒരു മുത്തച്ഛനെയാണ് വ്യക്തിപരമായി നഷ്ടമായത്. കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നുവെന്നും വിവേക് കുറിച്ചു

വിവേക് ഗോപന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

പി.പി മുകുന്ദേട്ടൻ…1946 ഇൽ കണ്ണൂർ ജില്ലയിൽ ജനനം… അടിയന്തരാവസ്ഥയുടെ കരാള ഹസ്തത്തിൽ നിന്നും നാടിനെ മോചിപ്പിക്കാൻ നിരന്തര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കർമ്മയോഗി…സംഘ നിയോഗം അനുസരിച്ചു ബി. ജെ. പി സംസ്ഥാന സംഘടന സെക്രട്ടറി ആയി നിരവധി വർഷം..ആ ധീഷണാശാലിയായ  സംഘപ്രചാരകൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു…ഒരു രാഷ്‌ട്രീയപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്ന, എന്റെ അസ്തിത്വത്തെ തിരിച്ചറിയാനും വ്യക്തിത്വം രൂപപ്പെടുത്താനും മാർഗ്ഗദർശിയായി കൂടെ നിന്ന ഒരു മുത്തച്ഛനെയാണ് വ്യക്തിപരമായി എനിക്ക് നഷ്ടമായത്.. കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു..

നിരന്തരം കൂടിക്കാഴ്ചകൾ, ‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ എല്ലാം ഇനിയില്ല എന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. സംഘപ്രചാരകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കർമ്മ കുശലത നിറഞ്ഞ ജീവിതാനുഭവങ്ങൾ, അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജയിൽ അനുഭവങ്ങൾ എല്ലാം ഏതൊരു പൊതുപ്രവർത്തകനും അനുകരണീയമാണ്… എന്നും എനിക്ക് ആശയം ആവേശവുമായ മുകുന്ദേട്ടനു ശതകോടി പ്രണാമം..

Tags: P P Mukundanvivek Gopan Actor
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies