vivek Gopan Actor - Janam TV
Friday, November 7 2025

vivek Gopan Actor

ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്ന് പറയാൻ കഴിയില്ല; ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത്ര നിഷ്കളങ്കമല്ല; പലതും സംശയിക്കേണ്ടിവരും

വിവാദ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട് നടനും ബി​ഗ് ബോസ് താരവുമായ വിവേക് ​ഗോപൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ ...

കേരളം മറ്റൊരു കശ്മീർ ആകരുത്; തൃശൂരിലേത് ഒരു തുടക്കം മാത്രം, താമര വാടുമെന്ന് പറഞ്ഞവർക്കുള്ള മറുപടി: വിവേക് ഗോപൻ

തൃശൂർകാരോട് അസൂയ തോന്നുന്നുവെന്ന് നടൻ വിവേക് ഗോപൻ. കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമാണ് തൃശൂരിൽ കണ്ടതെന്നും മറ്റൊരു കശ്മീർ ആകാതിരിക്കാൻ ബിജെപിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം ...

നരേന്ദ്രന്മാർ വരുമ്പോൾ വിജയം അല്ലാതെ മറ്റെന്താണ് സംഭവിക്കുക ; കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെയും വേണ്ടെന്ന് വച്ച ധീരതയ്‌ക്ക് റെഡ് സല്യൂട്ട്

കൊച്ചി : വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ ഇരുന്നു തയ്യാറാക്കിയത് വെറും മോഹന സുന്ദര വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായതായി ...

സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്; ഉരുട്ടാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല; ആന നടക്കും, ചാവാലികൾ ഓരിയിടും: വിവേക് ​ഗോപൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ​ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ​ഗോപൻ. ഒരു ആയുസ്സ് മുഴുവൻ ...

‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ  ഇനിയില്ല; കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു: ഹൃദയം തൊടുന്ന കുറിപ്പുമായി വിവേക് ഗോപൻ 

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി പി മുകുന്ദനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിവേക് ഗോപൻ. മുകുന്ദേട്ടനുമായി ...