vivek Gopan Actor - Janam TV

vivek Gopan Actor

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും ആശങ്കാജനകം; അന്താരാഷ്‌ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും  വിഷയത്തിൽ ശ്രദ്ധ ചെലുത്തണം: നടൻ വിവേക് ഗോപൻ

ബംഗ്ലാദേശിൽ ഹിന്ദുവംശഹത്യയ്ക്കെതിരെ  നടൻ വിവേക് ഗോപൻ. ബംഗ്ലാദേശിൽ ന്യൂനപക്ഷ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലും അനീതികളിലും വിവേക് ഗോപൻ ആശങ്ക രേഖപ്പെടുത്തി. മതപരമായ തിരിച്ചറിവിന്റെ പേരിൽ ഒരുവിഭാഗം ആളുകൾക്ക് ...

ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്ന് പറയാൻ കഴിയില്ല; ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത്ര നിഷ്കളങ്കമല്ല; പലതും സംശയിക്കേണ്ടിവരും

വിവാദ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട് നടനും ബി​ഗ് ബോസ് താരവുമായ വിവേക് ​ഗോപൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ ...

കേരളം മറ്റൊരു കശ്മീർ ആകരുത്; തൃശൂരിലേത് ഒരു തുടക്കം മാത്രം, താമര വാടുമെന്ന് പറഞ്ഞവർക്കുള്ള മറുപടി: വിവേക് ഗോപൻ

തൃശൂർകാരോട് അസൂയ തോന്നുന്നുവെന്ന് നടൻ വിവേക് ഗോപൻ. കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമാണ് തൃശൂരിൽ കണ്ടതെന്നും മറ്റൊരു കശ്മീർ ആകാതിരിക്കാൻ ബിജെപിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം ...

നരേന്ദ്രന്മാർ വരുമ്പോൾ വിജയം അല്ലാതെ മറ്റെന്താണ് സംഭവിക്കുക ; കയ്യിൽ ഉണ്ടായിരുന്ന ഒന്ന് രണ്ട് കനൽത്തരികളെയും വേണ്ടെന്ന് വച്ച ധീരതയ്‌ക്ക് റെഡ് സല്യൂട്ട്

കൊച്ചി : വിയർപ്പിന്റെ അസുഖമുള്ള ഒരു കൂട്ടം ആൾക്കാർ ശീതീകരിച്ച വാർ റൂമുകളിൽ ഇരുന്നു തയ്യാറാക്കിയത് വെറും മോഹന സുന്ദര വാഗ്ദാനങ്ങൾ മാത്രമാണെന്ന് തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായതായി ...

സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്; ഉരുട്ടാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല; ആന നടക്കും, ചാവാലികൾ ഓരിയിടും: വിവേക് ​ഗോപൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ​ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ​ഗോപൻ. ഒരു ആയുസ്സ് മുഴുവൻ ...

‘എവിടാ വിവേകേ’ എന്ന് തുടങ്ങുന്ന ഫോൺവിളികൾ  ഇനിയില്ല; കുങ്കുമക്കുറി തൊട്ട് പൂർണ്ണ തേജസോടെയുള്ള മുകുന്ദേട്ടന്റെ സാമീപ്യം എല്ലാ ആശങ്കകൾക്കും എനിക്ക് പരിഹാരമായിരുന്നു: ഹൃദയം തൊടുന്ന കുറിപ്പുമായി വിവേക് ഗോപൻ 

മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി പി മുകുന്ദനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ വിവേക് ഗോപൻ. മുകുന്ദേട്ടനുമായി ...