Vivek ramaswamy - Janam TV

Vivek ramaswamy

ശമ്പളമില്ലാതെ ആഴ്ചയിൽ 80 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യണം; സൂപ്പർ ഹൈ-ഐക്യു വേണം; മസ്ക് ചെറുവിപ്ലവകാരികളെ തേടുന്നു

ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) വകുപ്പിലേക്ക് ഉദ്യോ​ഗാർത്ഥികളെ ക്ഷണിച്ച് ഇലോൺ മസ്കും വിവേക് രാമസ്വാമിയും. എക്സിലാണ് ടെസ്ല സിഇഒ റിക്രൂട്ട്മെന്റ് പരസ്യം നൽകിയത്. ആഴ്ചയിൽ 80 ...

ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും; ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിക്കും

ന്യൂയോർക്ക്: പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതല ഇലോൺ മസ്‌കിന് നൽകി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനായ വിവേക് ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ല; വളരെ അധികം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിവേക് രാമസ്വാമി

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജിഒപി പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ...

ഇന്ത്യൻ വംശജൻ വിവേക് പിന്മാറി, ട്രംപിനെ പിന്താങ്ങി; അമേരിക്കയിൽ റിപ്പബ്ലിക്കൻ പക്ഷത്ത് വൻ ചുവടുമാറ്റം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്നും പ്രമുഖ വ്യവസായിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി പിന്മാറി. പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതിനെ തുടർന്നാണ് ...

വിവേക് ​​രാമസ്വാമിക്ക് ഋഗ്വേദം സമ്മാനിച്ച് എൻഎച്ച്ആർഎ; ഐക്യമത്യസൂക്തം പാരായണം ചെ‌യ്ത് വിവേക്

ഒഹായോ: അമേരിക്കൻ പ്രഡിസന്റ് സ്ഥാർത്ഥിയായ വിവേക് ​​രാമസ്വാമിയുടെ മാതാപിതാക്കൾക്ക് ഋഗ്വേദം സമ്മാനിച്ച് എൻഎച്ച്ആർഎ. വലിയ ആദരവോടെയാണ് വിവേകിന്റെ കുടുംബം ഋഗ്വേദം ഏറ്റുവാങ്ങിയത്. പിന്നാലെ പിതാവ് ​ഗ്രന്ഥം വിവേകിന് ...

താൻ ഹിന്ദുവാണ് ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി മതം മാറുകയുമില്ല ; വിവേക് ​​രാമസ്വാമി

വാഷിംഗ്ടൺ : താൻ ഹിന്ദുവായത് ഉന്നത പദവിയിലെത്തുന്നതിന് തടസ്സമല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് ​​രാമസ്വാമി . താൻ ഒരു ഹിന്ദുവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാഷ്ട്രീയ ...

ദൈവം ഒന്നാണ്; അമേരിക്കൻ തിരഞ്ഞെടുപ്പിന് പ്രരിപ്പിച്ചത് അത്: വിവേക് രാമസ്വാമി

വാഷിംഗ്ടൺ: വിശ്വാസത്തെ കുറിച്ച് ഉന്നിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഒരു യഥാർത്ഥ ദൈവം ഉണ്ട്, അതാണ് തനിക്ക് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ബോധം നൽകുന്നത്. പ്രസിഡന്റ് ...

ഹിന്ദുമതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്; ആ വിശ്വാസം നൽകിയ സ്വാതന്ത്ര്യമാണ് എന്നെ ഈ പ്രസിഡൻഷ്യൻ ക്യാമ്പയിൻ വരെ എത്തിച്ചത്; വിവേക് രാമസ്വാമി

വാഷിം​ഗ്ടൺ : തന്റെ ഹിന്ദു മത വിശ്വാസത്തെ കുറിച്ച് പറഞ്ഞ് റിപ്പബ്ലിക്കൻ പ്രസി‍ഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി. തന്റെ വിശ്വാസം തനിക്ക് സ്വാതന്ത്രം നൽകിയെന്നും ...

100 ഹമാസ് നേതാക്കളുടെ കഴുത്തറുത്ത് ഗാസ അതിർത്തിയിൽ തൂക്കിയിടണം : യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് ​​രാമസ്വാമി

വാഷിംഗ്ടൺ : ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേൽ അതിന്റെ എല്ലാ ശക്തിയും ഉപയോഗിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അമേരിക്കൻ പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വിവേക് ​​രാമസ്വാമി . ...

ജോലി കുട്ടികളെ നോക്കൽ: ശമ്പളം 83 ലക്ഷം രൂപ! വിവേക് രാമസ്വാമിക്ക് കുഞ്ഞുങ്ങളെ നോക്കാൻ ആയയെ ആവശ്യമുണ്ട്

വാഷിങ്ടൺ: ശതകോടീശ്വരനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി തന്റെ കുഞ്ഞുങ്ങളെ നോക്കാൻ ആയയെ തേടുന്നു. പ്രതിവർഷം 83 ലക്ഷം രൂപയാണ് ശമ്പളം. അതായത് ഒരു ലക്ഷം ...

‘സത്യം വദ; ധർമ്മം ചര’; ഉപനിഷത് വാക്യം തെരഞ്ഞെടുപ്പ് പ്രചരണവാക്യമായി ഉപയോഗിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആപ്തവാക്യമായി ഉപയോഗിച്ചിരിക്കുന്നത് ഉപനിഷത് വാക്യം. തൈത്തിരീയോപനിഷത്തിൽ നിന്നുള്ള ഏവർക്കും സുപരിചിതമായ 'സത്യം വദ; ധർമ്മം ചര' ...

ഒരു നേതാവെന്ന നിലയിൽ നരേന്ദ്രമോദി തന്നെ ആകർഷിച്ചു; അമേരിക്ക ‘ധാർമ്മിക’ മദ്ധ്യസ്ഥനാണെന്ന ധാരണ തനിക്കില്ല: വിവേക് രാമസ്വാമി

വാഷിംഗ്ടൺ : ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ മുന്നേറ്റം തടയുന്നതിൽ ഇന്ത്യ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് ഇന്ത്യൻ-അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. രാജ്യത്തെ വികസനത്തിന് നേതൃത്വം ...