താൻ ഹിന്ദുവാണ് ; രാഷ്ട്രീയ നേട്ടങ്ങൾക്കായി മതം മാറുകയുമില്ല ; വിവേക് ​​രാമസ്വാമി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താൻ ഹിന്ദുവാണ് ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി മതം മാറുകയുമില്ല ; വിവേക് ​​രാമസ്വാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:55 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : താൻ ഹിന്ദുവായത് ഉന്നത പദവിയിലെത്തുന്നതിന് തടസ്സമല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് ​​രാമസ്വാമി . താൻ ഒരു ഹിന്ദുവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വഞ്ചനാപരമായി മതം മാറില്ലെന്നും വ്യക്തമാക്കി . സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു വിവേക് രാമസ്വാമിയുടെ ഈ പരാമർശം .

ക്രിസ്തുമതം പ്രചരിപ്പിക്കാൻ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി താനാണ്. എന്നാൽ ഇത് അമേരിക്കൻ പ്രസിഡന്റിന്റെ ജോലിയല്ലെന്ന് താൻ വിശ്വസിക്കുന്നു. അമേരിക്ക സ്ഥാപിച്ച മൂല്യങ്ങൾക്കായി പ്രവർത്തിക്കും. ഒരു ഹിന്ദു എന്ന നിലയിൽ താൻ പഠിച്ച ജൂഡോ-ക്രിസ്ത്യൻ മൂല്യങ്ങൾക്കായി നിലകൊള്ളും.- അദ്ദേഹം പറഞ്ഞു.

താൻ ഹിന്ദുവാണെങ്കിലും താൻ പഠിച്ചത് ക്രിസ്ത്യൻ സ്‌കൂളായ സെന്റ് സേവ്യേഴ്‌സിൽ നിന്നാണ്. ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഏതാണ്ട് ഒരുപോലെയാണെന്ന് വിശ്വസിക്കുന്നു. ദൈവം എല്ലാവരേയും ചില ലക്ഷ്യങ്ങൾക്കായി അയച്ചതാണെന്നും അത് നേടേണ്ടത് ഓരോ വ്യക്തിയുടെയും ധാർമിക കടമയാണെന്നും അവരുടെ മതം അവരെ പഠിപ്പിക്കുന്നു. കുടുംബമാണ് അടിസ്ഥാനം, വിവാഹം പവിത്രമാണ്, വിവാഹമോചനം ഒരു ഓപ്ഷനല്ല- എന്നും വിവേക് രാമസ്വാമി പറഞ്ഞു.

 

Tags: USVivek ramaswamy
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies