‘പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെ’: അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് അശ്വിനി വൈഷ്ണവ്
പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമി വിവേകാനന്ദനെ പോലെയാണെന്ന് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും എത്തിക്കുന്ന പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ പോലെയാണ്. യോഗ ...