വിവേകാനന്ദനേയും വിനോബാ ഭാവയേയും അനുസ്മരിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവേകാനന്ദനേയും വിനോബാ ഭാവയേയും അനുസ്മരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 10:36 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രണ്ടു മഹാന്മാര്‍ ഇന്ത്യയ്‌ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമി വിവേകനാന്ദനേയും സാമൂഹ്യപരിഷ്‌കര്‍ത്താവ് വിനോബാവ ഭാവയേയുമാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. ഇന്ന് സെപ്തംബര്‍ 11ന് ഇന്ത്യ രണ്ടു നാഴികക്കല്ലുകളാണ് പിന്നിട്ടത്.

ചിക്കാഗോയില്‍ സ്വാമിവിവേകാന്ദന്‍ നടത്തിയ പ്രസംഗം ലോകമനുഷ്യസമൂഹത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്നു. ഭൂദാനത്തിലൂടെ ഇന്ത്യന്‍ സമൂഹത്തിന് സേവനത്തിന്റെ പാത തുറന്ന മഹാവ്യക്തിത്വമായിരുന്നു വിനോബാ ഭാവേ’ പ്രധാനമന്ത്രി പറഞ്ഞു.

Today, on 11th September we in India mark two important milestones.

The Jayanti of Acharya Vinoba Bhave.

The day Swami Vivekananda delivered his outstanding address in Chicago.

These great men have a lot to teach the entire humanity.

— Narendra Modi (@narendramodi) September 11, 2020

1893ലെ ചിക്കാഗോ പ്രസംഗത്തിന്റെ 127-ാം വാര്‍ഷികവും 1895ല്‍ ജനിച്ച വിനോബാ ഭാവേയുടെ 125-ാം ജന്മവാര്‍ഷികവുമാണിന്ന്. ലോകത്തിന് ഭാരതത്തിന്റെ സവിശേഷതകളും വേദാന്ത തത്വവും സ്വാമിവിവേകാനന്ദന്‍ പകര്‍ന്നു നല്‍കിയത് ചിക്കാഗോ മതമഹാ സമ്മേളന ത്തിലായിരുന്നു. വിനോബാ ഭാവേയുടെ സേവന മാതൃക താരതമ്യം ചെയ്യാനാകാത്ത വിധം വിശാലമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘താങ്കളെ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ കരുണയും, സ്വഭാവ നൈര്‍മ്മല്യതയും, ആത്മപരിശോധനാ ക്ഷമതയും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ ഔന്നത്യത്തെ അളക്കാന്‍ മാത്രം ഞാനാളല്ല.’ മഹാത്മാ ഗാന്ധി വിനോബാ ഭാവയെക്കുറിച്ച് പറഞ്ഞ വാക്കുകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Tags: vivekananda
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies