11 ലക്ഷത്തിന്റെ വോക്‌സ്‌വാഗൺ പോളോയ്‌ക്ക് 22 ലക്ഷം രൂപയുടെ റിപ്പയർ എസ്റ്റിമേറ്റ്; ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവമിങ്ങനെ.. – man gets 22 lakh repair estimate for his Rs 11 lakh car
ബെംഗളൂരു: 11 ലക്ഷം രൂപയുടെ കാർ റിപ്പയർ ചെയ്തപ്പോൾ 22 ലക്ഷം രൂപയുടെ ബില്ല് ലഭിച്ച അനുഭവം പങ്കുവെച്ച് യുവാവ്. വോക്‌സ്‌വാഗൺ പോളോ കാർ റിപ്പയർ ചെയ്തപ്പോൾ ...