11 ലക്ഷത്തിന്റെ വോക്‌സ്‌വാഗൺ പോളോയ്ക്ക് 22 ലക്ഷം രൂപയുടെ റിപ്പയർ എസ്റ്റിമേറ്റ്; ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവമിങ്ങനെ.. - man gets 22 lakh repair estimate for his Rs 11 lakh car
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 ലക്ഷത്തിന്റെ വോക്‌സ്‌വാഗൺ പോളോയ്‌ക്ക് 22 ലക്ഷം രൂപയുടെ റിപ്പയർ എസ്റ്റിമേറ്റ്; ബില്ല് കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവമിങ്ങനെ.. – man gets 22 lakh repair estimate for his Rs 11 lakh car

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: 11 ലക്ഷം രൂപയുടെ കാർ റിപ്പയർ ചെയ്തപ്പോൾ 22 ലക്ഷം രൂപയുടെ ബില്ല് ലഭിച്ച അനുഭവം പങ്കുവെച്ച് യുവാവ്. വോക്‌സ്‌വാഗൺ പോളോ കാർ റിപ്പയർ ചെയ്തപ്പോൾ ബെംഗളൂരുവിലെ ഒരു സർവീസ് സെന്ററിൽ നിന്നാണ് ഉപഭോക്താവിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയത്.

അനിരുദ്ധ് ഗണേഷ് എന്ന യുവാവ് ലിങ്ക്ഡ്ഇനിലൂടെയായിരുന്നു തന്റെ അനുഭവം പങ്കുവെച്ചത്. അടുത്തിടെ ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതോടെ തകരാറിലായി. തുടർന്ന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള വോക്‌സ്‌വാഗൺ സർവീസ് സെന്ററിലേക്ക്‌ കാർ അയച്ചു.

20 ദിവസത്തിന് ശേഷം സർവീസ് സെന്റർ 22 ലക്ഷത്തിന് റിപ്പയർ എസ്റ്റിമേറ്റ് അയച്ചു. ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ കാർ പൂർണമായും എഴുതിത്തള്ളിക്കോളാമെന്നും ശേഷം റിപ്പയർ ഷോപ്പിൽ നിന്ന് എടുത്തോളാമെന്ന് മറുപടി നൽകിയതായും യുവാവ് പറയുന്നു.

എന്നാൽ വിഷമിച്ചിരിക്കുന്ന യുവാവിനെ അമ്പരപ്പിച്ചുകൊണ്ട് സർവീസ് സെന്റർ മറ്റൊരു കാര്യമറിയിച്ചു. 44,840 രൂപ മാത്രം അടച്ച് റിപ്പയർ സെന്ററിൽ നിന്ന് കാർ കൈപ്പറ്റാമെന്നായിരുന്നു നിർദേശം. തകരാർ സംഭവിച്ചത് പരിഹരിച്ചതിനെ തുടർന്നുണ്ടായ രേഖകളും മറ്റും തയ്യാറാക്കുന്നതിന് ആവശ്യമായി വന്ന തുകയാണിതെന്നും ഈ പണം മാത്രം അടച്ചാൽ മതിയെന്നുമായിരുന്നു സർവീസ് സെന്റർ അറിയിച്ചത്. റിപ്പയർ ചാർജ്ജായി 5,000 രൂപ അടയ്‌ക്കേണ്ടതുണ്ടെന്നും വോക്‌സ്‌വാഗൺ ഇന്ത്യ അനിരുദ്ധിനെ ഔദ്യോഗികമായി അറിയിച്ചു. ഈ പണവും അടച്ചതോടെ അനിരുദ്ധിന് കാർ തിരികെ ലഭിക്കുകയും ചെയ്തു.

സമാന സാഹചര്യങ്ങളിൽ റിപ്പയർ ചാർജ്ജായി പരമാവധി 5,000 രൂപ മാത്രമേ ഈടാക്കാവൂവെന്നത് കമ്പനിയുടെ നയമാണെന്ന് വോക്‌സ്‌വാഗൺ ഇന്ത്യ വ്യക്തമാക്കി. പേപ്പർവർക്കുകൾ പൂർത്തിയായപ്പോൾ സെപ്റ്റംബർ 26നായിരുന്നു അനിരുദ്ധിന് കാർ തിരികെ ലഭിച്ചത്.

Tags: bengaluruVolkswagen Polo
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies