തേജസ്വി യാദവിന്റെ വോട്ടർ ഐഡി വ്യാജം; യഥാർത്ഥ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വോട്ടർ ഐഡി കാർഡ് വ്യാജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ യഥാർത്ഥ തിരിച്ചറിയൽ ...





