waqaf - Janam TV

waqaf

ഇടതുപക്ഷത്തിന്റെ അൽ- മതേതരത്വം അം​ഗീകരിക്കാനാകില്ല; വഖ്ഫ് ഭേ​ദ​ഗതി ബില്ലിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രിക്ക് തൻ്റേടമുണ്ടോ? ഷോൺ ജോർജ്

തിരുവനന്തപുരം: വഖ്ഫ് അധിനിവേശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. വഖ്ഫ് പറയുന്ന ഭൂമിയെല്ലാം വഖ്ഫിന്റെയാകുമെന്ന വഖ്ഫ് ഭേദ​ഗതി നിയമത്തിലെ സെക്ഷൻ 40 നീക്കം ചെയ്യാൻ മുഖ്യമന്ത്രി ...

മുനമ്പത്തെ വഖഫ് കയ്യേറ്റം; ‌‌പിന്നിൽ സാങ്കേതിക പ്രശ്നങ്ങൾ; സർക്കാർ ആത്മാർത്ഥത കാണിച്ചാൽ ഒറ്റ ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാം: പികെ കുഞ്ഞാലിക്കുട്ടി

കൊച്ചി: മുനമ്പത്തെ വഖഫ് കയ്യേറ്റ പ്രശ്നത്തിന് പിന്നിൽ സാങ്കേതികവിഷയങ്ങളെന്ന് മുസ്ലീം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാർ പ്രശ്നത്തിൽ അമാന്തം കാണിക്കുന്നുവെന്നും ആത്മാർത്ഥത കാണിക്കാൻ ...

മറ്റുള്ളവരുടെ സ്വത്തുക്കൾ കൈയ്യേറുന്നത് അവസാനിപ്പിക്കണം : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിയ്‌ക്ക് കത്ത്

ന്യൂഡൽഹി : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്ത് നൽകി. വഖഫ് ബോർഡ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ, മഠങ്ങൾ ...

വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിന്റെ അടിസ്ഥാനം; ജനങ്ങൾക്ക് നീതി കിട്ടിയേ തീരു; പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

പാലക്കാട്: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കിയ വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിൻ്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ...

വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം; ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം

കൊച്ചി: വഖഫ് അധിനിവേശം തെരഞ്ഞെടുപ്പ് ചർച്ചയാക്കണമെന്ന ഉറച്ചനിലപാടിൽ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത ...

സർക്കാർ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങൾക്കാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നത് ; വഖഫ് ബില്ലിനെ പിന്തുണച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ . ഭേദഗതി പരിശോധിക്കുന്ന ജെപിസിയുടെ നാലാമത്തെ യോഗത്തിലാണ് എഎസ്ഐ ബില്ലിനെ പിന്തുണച്ച് എത്തിയത് ...