മറ്റുള്ളവരുടെ സ്വത്തുക്കൾ കൈയ്യേറുന്നത് അവസാനിപ്പിക്കണം : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിയ്ക്ക് കത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റുള്ളവരുടെ സ്വത്തുക്കൾ കൈയ്യേറുന്നത് അവസാനിപ്പിക്കണം : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിയ്‌ക്ക് കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്ത് നൽകി. വഖഫ് ബോർഡ് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങൾ, മഠങ്ങൾ , കർഷക ഭൂമി എന്നിവയിൽ അവകാശവാദം ഉന്നയിക്കുന്നത് കണക്കിലെടുത്താണ് പാട്ടീലിന്റെ കത്ത്.

കർണാടകയിലെ വഖഫ് ബോർഡ് കർഷകരുടെ ഭൂമിയിൽ അടുത്തിടെ നടത്തിയ ഏകപക്ഷീയമായ അവകാശവാദവും ബിജെപി എംഎൽഎ തന്റെ കത്തിൽ പരാമർശിച്ചു. കർഷകരുടെ ഭൂമിയിലും മഠങ്ങളിലും ക്ഷേത്രങ്ങളിലും അവകാശവാദമുന്നയിച്ച് സമത്വത്തിനുള്ള അവകാശമാണ് വഖഫ് ബോർഡ് ലംഘിച്ചിരിക്കുന്നതെന്നും പാട്ടീൽ പറഞ്ഞു.ന്യായമായ ഭരണം ഉറപ്പാക്കുന്നതിനും കൂടുതൽ അനീതി തടയുന്നതിനുമായി വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കുന്നത് അനിവാര്യമാണെന്നും കത്തിൽ പറയുന്നു.

വഖഫ് ബോർഡ് ശക്തമായി നിലനിൽക്കുന്നത് നിലവിലുള്ള വഖഫ് നിയമങ്ങൾ കൊണ്ട് മാത്രമാണ്. ഈ അധികാരങ്ങൾ ഉപയോഗിച്ച് മതസ്ഥാപനങ്ങളുടെയും കർഷകരുടെയും വഖഫുമായി ബന്ധമില്ലാത്ത എല്ലാവരുടെയും സ്വത്തുക്കൾ കയ്യേറുകയാണ്. വഖഫ് സ്വത്തുക്കൾ ദേശസാൽക്കരിക്കുന്നത് സുതാര്യത കൊണ്ടുവരുമെന്ന് മാത്രമല്ല, അതുവഴി മറ്റുള്ളവരുടെ സ്വത്തുക്കൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

Tags: waqaf
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies