വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിൻ്റെ അടിസ്ഥാനം; ജനങ്ങൾക്ക് നീതി കിട്ടിയേ തീരു; പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിന്റെ അടിസ്ഥാനം; ജനങ്ങൾക്ക് നീതി കിട്ടിയേ തീരു; പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 06:09 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കിയ വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണിൽ കാണുന്ന കെട്ടിടം പോലും വഖഫിന്റെയാണെന്ന് തോന്നിയാൽ അവർക്ക് നോട്ടീസ് അയക്കാം. പിന്നീട് ആ കെട്ടിടത്തിന്റെ ഉടമ വഖഫ് എന്ന് പറയുന്ന ജു‍ഡീഷ്യൽ പവറുള്ള അധികാരസ്ഥാനങ്ങളി‍ൽ പോയി കെഞ്ചേണ്ട അവസ്ഥയാണ്. എന്റെ സ്ഥലമാണെന്ന് അയാൾ തെളിക്കേണ്ട ​ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് എന്ന പേരിൽ അന്യായമായുള്ള നിയമത്തെ പരിഷ്കരിക്കാൻ കേന്ദ്രം ശ്രമിക്കുന്ന സമയത്താണ് അതിനെതിരായി പ്രതിപക്ഷം പ്രമേയം പാസാക്കുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് നീതി കൊടുക്കാൻ നരേന്ദ്ര മോദി സർക്കാർ മാത്രമാണുള്ളതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം

വഖഫ് അധിനിവേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനൊരുങ്ങുകയാണ് മുനമ്പത്തെ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത പുരോഹിതർ ആവശ്യപ്പെടുന്നത്. ഭരണഘടനയ്‌ക്ക് മുകളിൽ ശരിയത്ത് നിയമത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടില്ലേയെന്ന് ഫാ.ജോഷി മയ്യാറ്റിൽ ചോദിച്ചു.

Tags: sandeep g varierMUNAMBAMwaqaf
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies