ഡൽഹിയിൽ റെഡ് അലർട്ട്! പ്രളയ സമാനം; റോഡുകൾ വെള്ളത്തിൽ; പരക്കെ ഗതാഗത കുരുക്ക്
ഡൽഹിയിൽ പ്രണയ ഭീഷണി മുന്നിൽ കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി നഗരത്തെ മുക്കി ശക്തമായ മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലും പ്രദേശത്തെ ...