Wayanad Landslide - Janam TV

Wayanad Landslide

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി ...

വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം

വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ ...

ഉള്ളതിൽ പാതി അവർക്ക്, കിടപ്പാടം നഷ്ടമായ മൂന്നുപേർക്ക് ഭൂമി നൽകാം; ഉളുപ്പൂണിയിൽ നിന്നും രക്ഷാകരം നീട്ടി ബാലൻ

ഒരു നാടൊന്നാകെ ഒരു രാത്രി കൊണ്ട് ഉരുളെടുത്തപ്പോൾ ബാക്കിയായ ജീവനുകൾ. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പലരും. കാണുന്നതും കേൾക്കുന്നതുമൊക്കെ ഇന്നലെ വരെ കൺമുന്നിൽ ഉണ്ടായിരുന്നവരുടെയും ...

ആശ്വാസത്തിന്റെ പാലം: ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച് ഇന്ത്യൻ സൈന്യം; ആദ്യം കടന്നുപോയത് സേനയുടെ വാഹനം

വയനാട്: കരസേനയുടെ നേതൃത്വത്തിൽ മുണ്ടക്കൈയിൽ നിർമിച്ച ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയായി. സേനയുടെ വാഹനമാണ് ആദ്യമായി പാലത്തിലൂടെ കടന്നുപോയത്. അതിന് പിന്നാലെ സൈനികരും മന്ത്രിമാരും  സന്നദ്ധപ്രവർത്തകരും പാലത്തിലൂടെ ...

വയനാടിനായി കൈകോർത്ത് താരങ്ങൾ; 35ലക്ഷം കൈമാറി ദുൽഖറും മമ്മൂട്ടിയും; രക്ഷാകരം നീട്ടിയവരിൽ സൂര്യയും കാർത്തിയും രശ്മികയും

എറണാകുളം: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനെ കൈപിടിച്ചുയർത്താൻ നാടൊന്നാകെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്. വിവിധ സന്നദ്ധ സംഘടനകളും ദുരന്ത മുഖത്തേക്ക് സഹായവുമായി എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

വയനാട് ദുരന്തം: ഔദ്യോഗികമായി സ്ഥിരീകരിച്ചത് 177 മരണങ്ങൾ; 25 കുട്ടികളും; കണ്ടെത്തിയത് 92 ശരീര ഭാഗങ്ങൾ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 177 മരണങ്ങൾ. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. 81 പുരുഷൻമാരും 70 ...

ദുരന്തമുഖത്ത് കനത്ത മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്ന് തിരിച്ചിറക്കി

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കനത്ത മഴ. ഇതോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. മഴ തുടർന്നാൽ‌ മണ്ണിടിയാനും ഉരുൾപൊട്ടാനുമുള്ള സാധ്യത പരി​ഗണിച്ചാണ് നടപടി. അപകടമേഖലയിൽ നിന്ന് സുരക്ഷിത ...

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുത്; അനാവശ്യമായി ആളുകൾ തള്ളിക്കയറുന്ന രീതി ഒഴിവാക്കണം : മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈയിൽ ജീവനോടെ രക്ഷിക്കാൻ സാധിക്കുന്ന ആരും അവശേഷിക്കുന്നില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. . വയനാട്ടിൽ സർവകക്ഷി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബെയ്‌ലി ...

വയനാട് ദുരന്തത്തിൽ രാജ്യസഭയിൽ രാഷ്‌ട്രീയം കളിച്ച് എ എ റഹിം; മറുപടി നൽകി അമിത് ഷാ; സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ

ന്യൂഡൽഹി: വയനാട് ദുരന്തത്തിന്റെ രക്ഷാദൗത്യത്തിനിടെ രാജ്യസഭയിൽ എ. എ റഹീം എംപിയുടെ രാഷ്ട്രീയക്കളി. കേന്ദ്രസർക്കാർ ശരിയായ മുന്നിയിപ്പ് നൽകില്ലെന്നും മുൻകുരുതൽ എടുത്തില്ലെന്നുമായിരുന്നു റഹീമിന്റെ ആരോപണം. ഇതിന് പിന്നാലെ ...

‘കഴുത്തും കാലും മാത്രം കിട്ടി; തല കിട്ടിയില്ല,താലിച്ചരട് കണ്ടിട്ടാണ് പെങ്ങളെ തിരിച്ചറിഞ്ഞത്; എത്തും മുൻപ് മാതാപിതാക്കളെ സംസ്കരിച്ചു’; നോവായി മുണ്ടക്കൈ

മൂന്ന് ദിവസമായി കേരളത്തിന്റെ ഉള്ളുലയുകയാണ്. പ്രിയപ്പെട്ടവരെ തേടി അലയുന്നവർ നിരവധിയാണ്. മരിച്ച് കിടക്കുന്നവരെ കണ്ട് സ്തംഭിച്ച് നിൽക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്തവർ, ഉറ്റവരെ തേടി അലയുന്നവർ, അങ്ങനെ എങ്ങും ...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു

വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ ...

വയനാട്ടിൽ ദുരിത ബാധിതർക്ക് സൗജന്യമായി ബിരിയാണി; മാർക്കറ്റിംഗ് ആണോയെന്ന് കമന്റ്; ഉശിരൻ മറുപടിയുമായി ഷെഫ് പിള്ള

വയനാട്: വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി സൗജന്യമായി ഭക്ഷണം ഒരുക്കി നൽകിയ വീഡിയോ പങ്കുവച്ചതിന് താഴെ അധിക്ഷേപ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടിയുമായി ഷെഫ് പിള്ള. ...

കടൽ പോലെ വെള്ളം ഇരച്ചെത്തി; രക്ഷപ്പെട്ട് പോയി നിന്നത് കൊമ്പന്റെ മുന്നിൽ, ആനയുടെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു: ദൃക്സാക്ഷി

വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് ദൃക്സാക്ഷി സുജാത. ആ രാത്രി എങ്ങനെ രക്ഷപ്പെട്ടുവെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും അടുക്കളയിലെ സ്ലാബിന്റെ ഇടയിലുള്ള വിടവിലൂടെ എങ്ങനെയോ ...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം; സൈബർ പൊലീസ് കേസെടുത്തു

വയനാട്: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ...

ബെയ്ലി പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകും; ദുരന്തമുഖത്ത് വീണ്ടും കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചുരൽമലയിൽ രക്ഷാപ്രവർത്തം വിലയിരുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വീണ്ടും എത്തി. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളും പാലം നിർമ്മിക്കുന്ന ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ...

സേവനനിരതരായി 500 ലധികം സ്വയം സേവകർ; ദുരന്ത ഭൂമിയിൽ തങ്ങായി, തണലായി സേവാഭാരതി

വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഇന്നും സേവഭാരതി സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഇതുവരെ 35 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. കർമങ്ങളെല്ലാം ചെയ്ത ശേഷമാണ് അടക്കം ചെയ്യുന്നത്. 500-ലേറെ ...

ഇനിയില്ല; ചരിത്രമുറങ്ങുന്ന സീതമ്മക്കുണ്ടിനെയും ഉരുൾ കവർ‌ന്നു

വിനോദസഞ്ചാര കേന്ദ്രമായിരുന്ന സീതമ്മക്കുണ്ട് ഭൂപടത്തിൽ പോലും അവശേഷിക്കാത്ത വിധം ഉരുളെടുത്തു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായിരുന്നു ഈ വെള്ളച്ചാട്ടം. പാറക്കൂട്ടങ്ങൾക്കിടയി‌ലെ ചെറിയ വെള്ളച്ചാട്ടവും താഴെ ഭാ​ഗത്തെ പാറക്കുളവുമാണ് സീതമ്മക്കുണ്ടിൻ്റെ പ്രധാന ...

പ്രകൃതിഭം​ഗി നിറഞ്ഞ മുണ്ടക്കൈ; ഏലയ്‌ക്ക മണമുള്ള തോട്ടങ്ങളും തേയിലക്കാടും; പൊതിഞ്ഞ് കോടയും; ഉരുളെടുക്കും മുൻപ് ആ നാട് ഇങ്ങനെയായിരുന്നു..

ചുറ്റും പച്ചപ്പ്, അതിനിടയിലൂടെ ചെറിയൊരു ടാറിട്ട വഴി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള വഴി അത്രയേറെ മനോഹരമായിരുന്നു. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം തേയിലക്കാറ്റേറ്റ് സഞ്ചരിച്ചാണ് മുണ്ടക്കൈ എന്ന ...

വയനാട് ദുരന്തം; മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ തെർമൽ സ്കാനിം​ഗും ഡ്രോൺ പരിശോധനയും; മൂന്നാം ദിനവും ദൗത്യം തുടങ്ങി

മുണ്ടക്കൈ: ദുരന്തം വിതച്ച ചുരൽമലയിൽ മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ തെർമൽ സ്കാനിം​ഗ് തുടങ്ങി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ ഇമേജിനിഷേൻ എന്ന സ്ഥാപനമാണ് ജില്ല ഭരണകൂടത്തിന് വേണ്ടി ദൗത്യം ...

24 ടൺ ശേഷി, 190 അടി നീളം; രണ്ടാം ലോകയുദ്ധത്തിൽ തുടങ്ങി മുണ്ടക്കൈ വരെ; ദുരന്തകാലത്തെ രക്ഷകനായി ബെയ്‌ലി പാലം

24 ടൺ ശേഷി, രണ്ടാം ലോകയുദ്ധത്തിൽ തുടങ്ങി മുണ്ടക്കൈ വരെ; ദുരന്തകാലത്തെ രക്ഷകമായി ബെയ്‌ലി പാലം; എന്താണ് ബെയ്‌ലി പാലം? പ്രകൃതി ദുരന്തത്തിൽ വിറങ്ങലടിച്ച് നടക്കുന്ന മുണ്ടക്കൈയിലേക്ക് ...

‌‌വയനാട് ദുരന്തം; പാലം നിർമിച്ചത് റെക്കോർഡ് സമയത്തിൽ; സ്ഥിരം പാലം വരും വരെ ബെയ്ലി പാലം നാടിന്: മേജർ‌ ജനറൽ വിനോദ് മാത്യു

മുണ്ടക്കൈ:‌ റെക്കോർഡ് സമയത്താണ് പാലം നിർമിക്കാനായതെന്ന് മേജർ ജനറൽ വിനോദ് മാത്യു. ബെം​ഗളൂരുവിൽ നിന്ന് റോഡ് മാർ​ഗത്തിലൂടെയാണ് പാലത്തിന്റെ ഭാ​ഗങ്ങളെത്തിച്ചത്. ഇന്നലെ ഉച്ചയോടെ സാമ​ഗ്രികളെത്തി. രാപ്പകല്ലിലാതെ കഠിനാധ്വാനം ...

വയനാടിനായി കൈ കോർത്ത് എയർടെൽ ; മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

വയനാട് : പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിനായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ ...

മഹാദുരന്തത്തെ അവർ മുന്നിൽ കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങൾക്ക് മുൻപ് മാ​ഗസിനിൽ എഴുതി വെള്ളാർമല സ്കൂളിലെ കുട്ടികൾ; നോവായി ‘വെള്ളാരം കല്ലുകൾ‌’

വെള്ളാർമല ​ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനില കെട്ടിടമില്ലായിരുന്നെങ്കിൽ ദുരന്തത്തിൻ്റെ വ്യാപ്തി ഇതിലും കൂടുമായിരുന്നു. ഈ കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങളും പാറക്കല്ലുകളും അവിടെ നിന്നും നീങ്ങിയിട്ടില്ല. ...

ഹൃ​ദയഭേദകം, പ്രതികരിക്കാനാകുന്നില്ല; കേരളം ഇനിയും ദുരന്തങ്ങൾക്ക് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ് നൽകി മാധവ് ​ഗാഡ്​ഗിൽ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ​ഗാഡ്​ഗിൽ. വിഷയത്തെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ...

Page 9 of 12 1 8 9 10 12