പ്രകൃതി നടത്തിയ സംഹാര താണ്ഡവത്തിൽ ഇല്ലാതായ പുത്തുമല
വയനാടിന്റെ തീരാനോവായ പുത്തുമല ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു. പ്രകൃതി സുന്ദരമായ ഒരു പ്രദേശം മുഴുവനായും കലിതുള്ളി വന്ന മലവെള്ളത്തില്‍ ഒലിച്ചുപോയി. മലമുകളില്‍ നിന്നും കുത്തിയൊലിച്ചു ...