wayanad - Janam TV
Sunday, July 13 2025

wayanad

അമ്മമാർ നഷ്ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ് : യുവാവ് അറസ്റ്റിൽ

വയനാട് ; ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് പറഞ്ഞ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ . പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് ...

പറയുന്നത് തെറ്റായി എടുക്കരുത്, ആരുമില്ലാതായ കുഞ്ഞുങ്ങളുണ്ടെങ്കിൽ ദത്തെടുക്കാൻ അനുവദിക്കണം; അഭ്യർത്ഥനയുമായി സൂര്യ-ഇഷാൻ ദമ്പതികൾ

മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും വരുന്നത്. ആരോരുമില്ലാതായി ഒറ്റപ്പെട്ടവർ അനവധിയാണ്. അതിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട നിരവധി മക്കളമുണ്ട്. ഇത്തരത്തിൽ ആരുമില്ലാതായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കിൽ ...

പെട്ടെന്ന് പുഴയിൽ വെള്ളം കൂടി, സുഹൃത്തിന് ബിപിയും കുറഞ്ഞു; മൃതദേഹങ്ങൾ ഉണ്ടോയെന്ന് നോക്കാനാണ് പോയത്; സൂചിപ്പാറയിൽ കുടുങ്ങി രക്ഷപെട്ടവർ

വയനാട്: 'കൂടെയുള്ള സുഹൃത്തിന്റെ കാലിൽ മസിലുകയറി, ബിപിയും കുറഞ്ഞു. അവനെ എടുത്തുകൊണ്ട് നടക്കുന്നത് വളരെ പ്രയാസമായിരുന്നു. അതുകൊണ്ടാണ് ഇന്നലെ രാത്രി ഞങ്ങൾ അവിടെ തന്നെ കഴിഞ്ഞത്. രാവിലെ ...

ഒഴിഞ്ഞുപോയ വീടുകളിലെത്തി പലരും ദൃശ്യങ്ങളും പകർത്തുന്നു; ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം: മന്ത്രി മുഹമ്മദ് റിയാസ്

വയനാട്: ദുരന്ത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസം നടത്തുന്നതിന് കർശന നിയന്ത്രണമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം സന്ദർശനം ദുരിതാശ്വാസ ...

“DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, വണ്ടർവുമൺ ഇവിടെയുണ്ട്”; മേജർ സീതാ ഷെൽക്കയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര 

"DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, കാരണം നമ്മുടെ റിയൽലൈഫിൽ അവരുണ്ട്.." മേജർ സീത ഷെൽക്കെയുടെ ചിത്രം പങ്കുവച്ച് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞ വാക്കുകളാണിത്. ...

പന്തുപോലെ ഉരുണ്ട് കൂറ്റൻ ടാങ്ക്! ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കാഴ്ച; കണ്ടെത്തിയത് മീൻമുട്ടി വെള്ളച്ചാട്ടത്തിനരികെ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. പന്തുപോലെ ചുരുണ്ട് ചുളുങ്ങിയ രൂപത്തിലാണ് ടാങ്ക് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. മീൻമുട്ടി ...

പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ, മേഖലയിൽ വയനാട്ടിലെ 13 വില്ലേജുകൾ

ന്യൂഡൽഹി: പശ്ചിമഘട്ടത്തിന്റെ 56,800 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാൻ അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. വിജ്ഞാപനത്തിൽ എതിർപ്പോ നിർദ്ദേശമോ ഉണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ ...

ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല; ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു: അഭിരാമി സുരേഷ്

ദുരന്തഭൂമിയായ വയനാടിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി അഭിരാമി സുരേഷ്. മനസ്സുരുകി എല്ലാവരും പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കണമെന്നാണ് അഭിരാമി പറയുന്നത്. എല്ലാം ഒരു രാത്രികൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കുമ്പോൾ ഉള്ളിലൊരു ...

ദുരന്ത മേഖലക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ; മൂന്നു ദിവസത്തേക്ക് സൗജന്യ സർവ്വീസ്

വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും ഉപയോക്താക്കൾക്ക് സൗജന്യ സർവ്വീസ് നൽകി ബിഎസ്എൻഎൽ. മൂന്നു ദിവസത്തേക്കാണ് സൗജന്യ സർവ്വീസ് നടത്തുന്നത്. അൺലിമിറ്റഡ് കോളും ഡാറ്റയും ദിനംപ്രതി ...

ദുരന്തബാധിതരുടെ പുനരധിവാസമാണ് ഇനി പ്രധാനം; ഈ ദുരന്തക്കയവും നമുക്കൊന്നിച്ച് നീന്തിക്കയറാനാവും: വി.മുരളീധരൻ

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ഉറ്റവർ നഷ്ടപ്പെട്ടവരെ കാണുമ്പോൾ വേദന തോന്നുന്നുവെന്നും ദുരിതബാധിതരുടെ പുനരധിവാസം ഉടൻ ...

ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് 16 മണിക്കൂർ മുൻപ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തുന്ന കൽപറ്റയിലെ ഹ്യൂം ...

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ; ജില്ലാ കളക്ടറും സംഘവും സ്ഥലത്ത് കുടുങ്ങി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടലുണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. വൈകിട്ട് 5.45 ...

5 വർഷത്തിനിടെ ഒറ്റപ്രാവശ്യം പോലും!! ഉരുൾപൊട്ടൽ പ്രശ്നത്തെക്കുറിച്ച് ശബ്ദിക്കാതിരുന്ന വയനാട്ടെ മുൻ എംപിക്കെതിരെ തേജസ്വി സൂര്യ

ന്യൂ‍ഡൽഹി: ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വയനാട് എംപിയായിരിക്കെ രാഹുലിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപ്പൊട്ടൽ ...

“പ്രളയം വന്നപ്പോഴും കേട്ടിരുന്നു, എല്ലാ കാലത്തുമുണ്ട് ഈയൊരു പ്രചരണം”; ഗാഡ്കിൽ റിപ്പോർട്ട് ചർച്ചകളെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ​ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാകാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ വീണ്ടും ​'മാധവ് ഗാഡ്ഗിൽ' ചർച്ചകൾ സജീവമായത് ...

ദുരിതാശ്വാസ നിധി എങ്ങനെ ചെലവഴിക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം; സോഷ്യൽമീഡിയയിലെ പ്രചരണങ്ങൾ മറുപടി അർഹിക്കുന്നില്ല:  മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽമീഡിയയിൽ ഉയർന്ന വിവാദങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദുരിതാശ്വാസ ...

കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു; 7 ദിവസം മുൻപേ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതാണ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ. വയനാട്ടിൽ ദുരന്തം നടക്കുന്നതിന് ഏഴ് ദിവസം മുൻപ് പ്രളയ മുന്നറിയിപ്പ് ആവർത്തിച്ച് നൽകിയിരുന്നു. ഒരാഴ്ച ...

ദുരന്തസമയത്ത് ഒറ്റമൂലി പരിഹാരവുമായി വരുന്നതിൽ അർത്ഥമില്ല, ശാസ്ത്ര വിശകലനത്തിന് സമയമുണ്ട്: മുരളി തുമ്മാരുകുടി

വയനാട്: മാതൃകയാകുന്ന രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും അപകടരംഗത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. ഒരു ദുരന്തം വരുമ്പോൾ ...

മൈസൂരിലേക്ക് പോകുന്നവർ വയനാട് വഴി യാത്ര ചെയ്യരുത്; അറിയിപ്പുമായി ജില്ലാ ഭരണകൂടം

വയനാട്: ദുരന്തഭൂമിയായ മുണ്ടൈക്കയിൽ മണ്ണിൽ പുതഞ്ഞവർക്കായി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 400 വീടുകളുണ്ടായിരുന്ന ​ഗ്രാമത്തിൽ ഇന്നവശേഷിക്കുന്നത് 40 പേർ മാത്രം. ബുധനാഴ്ച രാവിലെ 11 മണി വരെയുള്ള കണക്ക് ...

ഒരുപാട് സ്വപ്നം കണ്ടുറങ്ങിയവർ ഒരുമിച്ച് യാത്രയാകുന്നു ; മേപ്പാടി കബര്‍സ്ഥാന്‍ മുപ്പതിലധികം മൃതദേഹങ്ങള്‍ ഒരുമിച്ച് മറവ് ചെയ്യുന്നു

വയനാട് : പലവീടുകളിൽ ഒരുപാട് കിനാവ് കണ്ടുറങ്ങിയവർ ഒരുമിച്ച് യാത്രയാവുകയാണ് . ഒരിക്കലും മായാത്ത , മറവിയിലേയ്ക്ക് പോകാത്ത കാഴ്ച്ചയാണ് മേപ്പാടി ഖബർസ്ഥാനിൽ .മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവുചെയ്യുന്നത് ...

ചൂരൽമല ടൗണിന് സംരക്ഷണം തീർത്തു ; തകർന്ന് വീഴാതെ തലയുയർത്തി വെള്ളാർമല ഗവണ്മെന്റ് സ്കൂൾ

വയനാട് : പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും ,ഉടയവരെയും നഷ്ടമായ വേദനയിലാണ് വയനാട് . സംഹാരതാണ്ഡവമാടിയ പ്രകൃതിയ്ക്ക് മുന്നിൽ നിസഹയരായി പോയ ഒരു കൂട്ടം മനുഷ്യർ . ചൂരൽമല ...

ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും ആവശ്യം; സഹായം തേടി വയനാട് കളക്ടർ

വയനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ. ദുരിതബാധിതർക്ക് വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ...

വയനാട് ഉരുൾപൊട്ടൽ: അനുശോചനം അറിയിച്ച് യുഎഇ വിദേശകാര്യമന്ത്രാലയം

അബുദബി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്റെ വേദനയിൽ പങ്കുചേർന്ന് യുഎഇയും. വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെയാണ് ദുരന്തത്തിൽപെട്ടവരുടെ കുടുംബത്തെയും സർക്കാരിനെയും അനുശോചനം അറിയിച്ചത്. കേരളത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ...

കാലാവസ്ഥ മേശമെന്ന്! രാ​ഹുലും പ്രിയങ്കയും നാളെ എത്തില്ല;എല്ലാ സഹായവും എർപ്പാടാക്കുമെന്ന് വയനാട് മുൻ എംപി

ന്യൂഡൽ​ഹി: കാലാവസ്ഥ മോശമായതിനാൽ നാളെ വയനാട്ടിൽ എത്തില്ലെന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ എത്തില്ലെന്ന ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

Page 4 of 16 1 3 4 5 16