wayanad - Janam TV

wayanad

പുൽപ്പള്ളിയിൽ ജനരോഷം; കടുവകൊന്ന പശുവിന്റെ ജഡവുമായി പ്രതിഷേധം; സ്ഥലത്ത് വലിയ സംഘർഷാവസ്ഥ

പുൽപ്പള്ളിയിൽ ജനരോഷം; കടുവകൊന്ന പശുവിന്റെ ജഡവുമായി പ്രതിഷേധം; സ്ഥലത്ത് വലിയ സംഘർഷാവസ്ഥ

വയനാട്: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന്റെ മരണത്തിൽ പ്രതിഷേധവുമായി വയനാട്ടിലെ ജനങ്ങൾ. ഹർത്താൽ ദിനത്തിൽ പുൽപ്പള്ളിയിൽ ടൗണിലെത്തി ജനങ്ങൾ പ്രതിഷേധിക്കുകയാണ്. വനംവകുപ്പിന്റെ വാഹനം ...

പിതാവിനെ ഹെലിക്കോപ്റ്ററിൽ കോഴിക്കോടേക്ക് കൊണ്ടുപോവുമെന്നാണ് ആദ്യം പറഞ്ഞത്; ഇപ്പോൾ ഹെലിക്കോപ്റ്റർ എവിടെ?

പിതാവിനെ ഹെലിക്കോപ്റ്ററിൽ കോഴിക്കോടേക്ക് കൊണ്ടുപോവുമെന്നാണ് ആദ്യം പറഞ്ഞത്; ഇപ്പോൾ ഹെലിക്കോപ്റ്റർ എവിടെ?

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇക്കോ ടൂറിസം ജീവനക്കാരൻ പോളിന് മതിയായ ചികിത്സ ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി മകൾ സോന. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ...

വാഹന പരിശോധനക്കിടെ പരിഭ്രമം; അദ്ധ്യാപകന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടി

വാഹന പരിശോധനക്കിടെ പരിഭ്രമം; അദ്ധ്യാപകന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടി

വയനാട്: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂൾ പ്രിൻസിപ്പാൾ പിടിയിൽ. വൈത്തിരിയിൽ വച്ചാണ് സംഭവം. വാഹനപരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ ...

സംസ്ഥാനത്ത് വന്യജീവി ആക്രമണം പെരുകുന്നു; വയനാട്ടിൽ വാച്ചറെ കാട്ടാന ആക്രമിച്ചു

സംസ്ഥാനത്ത് വന്യജീവി ആക്രമണം പെരുകുന്നു; വയനാട്ടിൽ വാച്ചറെ കാട്ടാന ആക്രമിച്ചു

വയനാട്: സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്നു. വയനാട് കുറുവാദ്വീപിലാണ് ഡ്യൂട്ടിക്കിടെ വാച്ചറെ കാട്ടാന ആക്രമിച്ചത്. പാക്കം സ്വദേശി പോളി(52)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചെറിയമല ജംഗ്ഷനിൽ വച്ചാണ് ...

ഭീഷണിയായി കാട്ടാന; തിരുനെല്ലിയിലെയും മാനന്തവാടിയിലെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ഭീഷണിയായി കാട്ടാന; തിരുനെല്ലിയിലെയും മാനന്തവാടിയിലെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

വയനാട്: കാട്ടാന ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ വയനാട് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി ന​ഗരസഭയിലെ നാല് ഡിവിഷനുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല ...

കാട്ടാന ആക്രമണം; അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട

കാട്ടാന ആക്രമണം; അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട

വയനാട്: കാട്ടാന ആക്രമണത്തിൽ അകാലത്തിൽ പൊലിഞ്ഞ മാനനന്തവാടി പടമല സ്വദേശി അജീഷിന് വിട.  എടമല സെന്റ് അൽഫോൻസ ദേവലായത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്ററുകളോളം ...

ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വയ്‌ക്കും; തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകും ദൗത്യം: മന്ത്രി എ.കെ ശശീന്ദ്രൻ

ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വയ്‌ക്കും; തണ്ണീർ കൊമ്പന്റെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകും ദൗത്യം: മന്ത്രി എ.കെ ശശീന്ദ്രൻ

വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി ആന മഖ്‌നയെ മയക്കുവെടി വെക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ആനയെ പിടിച്ച ശേഷം മുത്തങ്ങയിൽ ...

വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാന; ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാന; ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടിയുടെ പരിസര പ്രദേശങ്ങളിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് കൊല്ലപ്പെട്ടത്. മാനന്തവാടി ...

മലയണ്ണാന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

മലയണ്ണാന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

വയനാട്: മലയണ്ണാന്റെ ആക്രമണത്തിൽ ഒരുകുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. പുൽപ്പള്ളി ഇരുളത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രദേശവാസിയായ വാസുവിന്റെ വീടിനുള്ളിൽ കയറിയ മലയണ്ണാനാണ് വീട്ടുകാരെ ആക്രമിച്ചത്. മലയണ്ണാനെ പുറത്തിറക്കാൻ ...

വയനാട്ടിൽ കാട്ടാന ആക്രമണം; വനവാസി ദമ്പതികളുടെ കുടിൽ തകർത്തു

വയനാട്ടിൽ കാട്ടാന ആക്രമണം; വനവാസി ദമ്പതികളുടെ കുടിൽ തകർത്തു

വയനാട്: കാട്ടാന ആക്രമണത്തിൽ വനവാസി ദമ്പതികളുടെ കുടിൽ തകർന്നു. കോണിച്ചിറ കേളമംഗലത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ബിജു-സൗമ്യ ദമ്പതിമാരുടെ കുടിലിന് നേരെയാണ് ആക്രമണമുണ്ടായത്. ...

കീഴുദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; സിഐക്ക് സ്ഥലംമാറ്റം

കീഴുദ്യോഗസ്ഥനെ മർദ്ദിച്ച സംഭവം; സിഐക്ക് സ്ഥലംമാറ്റം

വയനാട്: വൈത്തരിയിൽ കീഴുദ്യോഗസ്ഥനെ മർദ്ദിച്ച സിഐക്ക് സ്ഥലംമാറ്റം. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറെ ആൾക്കൂട്ടം നോക്കിനിൽക്കെ മർദ്ദിച്ച വൈത്തിരി എസ്എച്ച്ഒ ബോബി ...

വനംവകുപ്പിനെ വെട്ടിച്ച് കറക്കം; ജനവാസ മേഖലയിലിറങ്ങിയ കരടി ബത്തേരി കോടതിയിലുമെത്തി

വനംവകുപ്പിനെ വെട്ടിച്ച് കറക്കം; ജനവാസ മേഖലയിലിറങ്ങിയ കരടി ബത്തേരി കോടതിയിലുമെത്തി

വയനാട്: ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കരടി ബത്തേരി കോടതി വളപ്പിലെത്തി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കോടതി വളപ്പിൽ കരടി എത്തിയത്. റോഡിലൂടെ എത്തിയ കരടി ...

12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 58 കാരൻ പിടിയിൽ

12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 58 കാരൻ പിടിയിൽ

വയനാട്: വിവിധഭാഷാ തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പൊഴുതനയിലാണ് സംഭവം. 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ചൂർ സ്വദേശി രാജശേഖരനാണ്(58) അറസ്റ്റിലായത്. നാല് മാസം ...

നാട്ടിലെ കറക്കത്തിന് അവസാനം; ജനവാസമേഖലയിൽ ഇറങ്ങിയ കരടി കാട് കയറി

നാട്ടിലെ കറക്കത്തിന് അവസാനം; ജനവാസമേഖലയിൽ ഇറങ്ങിയ കരടി കാട് കയറി

വയനാട്: നാട്ടിലെ 90 മണിക്കൂർ നീണ്ട സഞ്ചാരത്തിനൊടുവിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കാടുകയറി. പട്രോളിംഗ് ടീം പിന്തുടർന്നാണ് കരടി കാടുകയറിയെന്ന് ഉറപ്പുവരുത്തിയത്. ഇന്നലെ പനമരം കീഞ്ഞുകടവിൽ കരടിയെ ...

ഒരു നഗരസഭയും മൂന്നു പഞ്ചായത്തുകളും കടന്ന് കരടിയുടെ ഓട്ടം; കണ്ടെത്താനാകാതെ വനംവകുപ്പ്

ഒരു നഗരസഭയും മൂന്നു പഞ്ചായത്തുകളും കടന്ന് കരടിയുടെ ഓട്ടം; കണ്ടെത്താനാകാതെ വനംവകുപ്പ്

വയനാട്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വയനാട്ടിലിറങ്ങിയ കരടി. നിലവിൽ മാനന്തവാടി നഗരസഭയും മൂന്നു പഞ്ചായത്തുകളും കടന്ന് കരടി ഓട്ടം തുടരുകയാണ്. കഴിഞ്ഞ മൂന്നുദിവസമായി വയനാടിന്റെ വടക്കൻ പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തി ...

ട്രെയിൻ കിട്ടിയില്ല; എറണാകുളത്തേക്ക് സഞ്ചരിച്ചത് ആംബുലൻസിൽ; യാത്ര നടത്തിയവർ പിടിയിൽ

വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുട്ടിൽ കുട്ടമംഗലത്താണ് സംഭവം. കുട്ടമംഗലം സ്വദേശി അഫ്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന ...

സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം; പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണെന്ന വിശദീകരണവുമായി ഇൻസ്പെക്ടർ

സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം; പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണെന്ന വിശദീകരണവുമായി ഇൻസ്പെക്ടർ

വയനാട്: പൊതുമദ്ധ്യത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് മേലുദ്യോഗസ്ഥന്റെ മർദ്ദനം. വൈത്തിരി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്.കഴിഞ്ഞ ദിവസം രാത്രി വൈത്തിരി ...

കടുവ ഭീതിയൊഴിയാതെ വയനാട്; വീണ്ടും ഫാമിലെത്തിയ കടുവ പന്നികളെ കൊന്നു തിന്നു

കടുവ ഭീതിയൊഴിയാതെ വയനാട്; വീണ്ടും ഫാമിലെത്തിയ കടുവ പന്നികളെ കൊന്നു തിന്നു

വയനാട്: മൂടക്കൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി പന്നികളെ കൊലപ്പെടുത്തി. ശ്രീജിത്ത്, അനീഷ് എന്നിവരുടെ ഫാമിലെ പന്നികളെയാണ് കൊലപ്പെടുത്തി ഭക്ഷിച്ചത്. ഇവയെ വലിച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങളും ഭക്ഷിച്ചതിന്റെ ...

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

വയനാട്: വെള്ളാരംക്കുന്നിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  

നാടിനെ വിറപ്പിക്കുന്ന നരഭോജി; ഒമ്പത് പേരെ കൊന്നു തിന്ന കടുവയെ കൊല്ലാൻ ഉത്തരവ്

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ഫാമിലെ 20 പന്നികളെ കൊന്നു

വയനാട്: ബത്തേരി വകേരിയിൽ വീണ്ടും കടുവാ ആക്രമണം. 20 പന്നികളെയും പന്നികുഞ്ഞുകളേയും കൊന്നു. വാകേരി മൂടക്കൊല്ലിയിലാണ് സംഭവം. കരിക്കുളം സ്വദേശി ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളെയാണ് കടുവ ...

സ്‌കൂൾ ബസിന് തേങ്ങ എറിഞ്ഞ് കുരങ്ങൻ; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

സ്‌കൂൾ ബസിന് തേങ്ങ എറിഞ്ഞ് കുരങ്ങൻ; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌കൂൾ ബസിന് നേരെ കുരങ്ങിന്റെ ആക്രമണം. സംഭവത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ബത്തേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാല് വിദ്യാർത്ഥികൾക്കാണ് ...

സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി കേരളത്തിൽ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

സിംഗപ്പൂരിൽ ജോലി വാഗ്ദാനം നൽകി കേരളത്തിൽ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

വയനാട്: ജോലി വാഗ്ദാനം നൽകി കൽപ്പറ്റ സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. കർണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുൺ ബസവരാജ് (39) ...

കടബാധ്യത; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

കടബാധ്യത; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. എടവക പള്ളിയറ സ്വദേശി അനിലാണ് (32) ആത്മഹത്യ ചെയ്തത്. ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മഴക്കെടുതിയിൽ അനിലിന്റെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി മിശ്ഹബ് ഷാൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി മിശ്ഹബ് ഷാൻ പിടിയിൽ

വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി മിശ്ഹബ് ഷാൻ(24) ആണ് അറസ്റ്റിലായത്. കട്ടിപ്പാറയിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ...

Page 3 of 10 1 2 3 4 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist