wayanadu - Janam TV
Monday, July 14 2025

wayanadu

കാലാവസ്ഥയും കാട്ടാനയും വില്ലനായി; കടബാദ്ധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

വയനാട് : ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ് കടബാദ്ധ്യതമൂലം ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച രാത്രിവീട്ടിൽ നിന്നും ഇറങ്ങിയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ...

അപകടപരമ്പരയിൽ വീണ്ടും കെ സ്വിഫ്റ്റ്; താരമശ്ശേരി ചുരം കയറുന്നതിനിടെ അപകടം; അപകടത്തിൽപ്പെട്ടത് ഡീലക്‌സ് എയർ ബസ്

വയനാട് : കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശ്ശേരി ചുരത്തിലായിരുന്നു അപകടം. സുൽത്താൻ ബത്തേരി- തിരുവനന്തപുരം ഡീലക്‌സ് എയർ ബസ് ആണ് ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ...

പ്രസവ സമയത്തെ ചികിത്സാ പിഴവ്; വനവാസി ബാലന്റെ കൈയ്‌ക്ക് വൈകല്യം സംഭവിച്ചെന്ന പരാതിയുമായി പിതാവ്

വയനാട് : ചികിത്സാപ്പിഴവിനെത്തുടർന്ന് ഒന്നര വയസുള്ള വനവാസി ബാലന്റെ കൈയ്ക്ക് വൈകല്യം സംഭവിച്ചുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. സുഗന്ധഗിരി സ്വദേശിയായ സന്തോഷാണ് പരാതിയുമായി രംഗത്തെത്തിയത്. കൈനാട്ടി ജനറൽ ...

മുട്ടിൽ മരം മുറി; സസ്പെൻഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു; നടപടി രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി

വയനാട് : മുട്ടിൽ മരം മുറിക്കേസിൽ സസ്പെൻഷനിലായ വനം വകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. മരം മുറിയ്ക്കാൻ പ്രതികൾക്ക് സഹായം നൽകിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി പി ...

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു; കോടാലി കൊണ്ട് തലയ്‌ക്ക് അടിച്ചു; വയോധികന്റെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കീഴടങ്ങി

വയനാട് : അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പെൺകുട്ടികൾ കീഴടങ്ങി. പ്ലസ്ടു, പത്താംക്ലാസ് വിദ്യാർത്ഥിനികളാണ് കീഴടങ്ങിയത്. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദിനെയാണ് കുട്ടികൾ ...

ശമ്പളം വാങ്ങിയാൽ പോര, ചീമക്കൊന്നയുടെ കമ്പ് മാത്രമാണ് ഉണ്ടായിരുന്നത്, ഒരു മുളവടി പോലും ഇല്ല; വനംവകുപ്പിനെതിരെ രോഷാകുലരായി കടുവഭീതിയിൽ കഴിയുന്ന നാട്ടുകാർ

പയ്യമ്പളളി: വയനാട്ടിൽ കുറുക്കൻമൂലയ്ക്ക് സമീപം പയമ്പള്ളി പുതിയടത്ത് കടുവയെ കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കവും വാക്കേറ്റവും. ഇന്നലെ രാത്രി 12.30 ഓടെ ദൂരയാത്ര ...

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി നൂൽപുഴ

കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 ...

ചൂടു കൂടുന്നു… തീക്കാറ്റ് വീശുന്നു… കാട്ടുതീ ഭീതിയില്‍ കടുവാ സങ്കേതങ്ങള്‍

വേനല്‍ കനത്തു തുടങ്ങി. ചൂട് കാറ്റേറ്റ് ആളുകള്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ്. പീഠഭൂമിയില്‍ നിന്നും വീശുന്ന ഈ തീക്കാറ്റ് മൂലം വയനാട് അതിര്‍ത്തിയിലെ കടുവാ സങ്കേതങ്ങള്‍ കത്തിയമരുമോ ...

വേല്‍മുരുകൻ കൊലപാതകം;അന്വേഷണച്ചുമതല ജില്ലാ കളക്ടർക്ക്

വയനാട്: വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കളക്ടർ അന്വേഷിക്കും. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര വകുപ്പ് ...

പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സംഘത്തിൽ ആറ് പേർ

വയനാട്: വയനാട്ടിൽ ഇന്നു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ സംഘത്തിലുണ്ടായിരുന്നതായി റിപ്പോർട്ട് വയനാട് എസ്പി ജി പൂങ്കുഴലി ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ...

ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന ഗംഗ

വയനാട്ടിലെ മീനങ്ങാടിയിലാണ് മാനികാവ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവുടെയളള നീരുറവയാണ്. സ്വയം ഭൂവായ ശിവലിംഗത്തെ എപ്പോഴും നിര്‍ത്താതെ ...

ആദിപരാശക്തി കുടികൊള്ളുന്ന വരയാല്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം

വയനാട് മാനന്തവാടിയിലെ വരയാല്‍ എന്ന പ്രദേശത്താണ് വരയാല്‍ ശ്രീ വരദായിനി നാഗരാജ നാഗയക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തു ...

രാമായണ ശീലുകളുറങ്ങുന്ന സീത ലവ കുശ ക്ഷേത്രം

  രാമായണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുതുപ്പാടിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാദേവി ...

Page 3 of 3 1 2 3