WEATHER FORECAST - Janam TV
Wednesday, July 16 2025

WEATHER FORECAST

ലോകഭൂപടത്തിലെ ശ്രദ്ധാകേന്ദ്രം; 140 ഇന്ത്യൻ-വിദേശ ഭാഷകളിൽ അയോദ്ധ്യയിലെ കാലാവസ്ഥ അറിയാം; പുത്തൻ സംവിധാനം

ലോകമൊന്നടങ്കം അയോദ്ധ്യയുടെ മണ്ണിലെത്താൻ തീവ്രമായി ആ​ഗ്രഹിക്കുന്നു. യാത്രയ്ക്കിറങ്ങും മുൻപ് എല്ലാവർക്കുമുള്ള ആശങ്കയാണ് കാലാവസ്ഥ എങ്ങനെയാണ് എന്നുള്ളത്. എന്നാൽ അയോദ്ധ്യയിലേക്ക് എത്തുന്നവർക്ക് ആ ടെൻഷൻ ഇനി വേണ്ട. കേന്ദ്ര ...

കടലാക്രമണത്തിനും കടൽക്ഷോഭത്തിനും സാധ്യത; കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്- Weather forecast

തിരുവനന്തപുരം : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് അനുമതിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ ...

സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി; ഉച്ചയ്‌ക്ക് 12 മുതൽ 2 മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ട്. കേരളത്തിൽ ...

ശക്തമായ കാറ്റും, മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും അതിനോട് ചേർന്ന മധ്യ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ...

തമിഴ്‌നാട് തീരത്തെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനെ ...