ശരീരഭാരം കുറയ്‌ക്കാൻ ആയുർവേദത്തെ കൂട്ടുപിടിക്കാം; ഈ അത്ഭുത സസ്യത്തെ അറിയാതെ പോകരുത്..
ശരീരഭാരം കുറയ്ക്കുക എന്നത് വലിയൊരു ടാസ്‌ക് ആയി തന്നെ എടുത്തിട്ടുള്ളവരാണ് പലരും. ഭക്ഷണരീതി, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയെല്ലാം ശരീരഭാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. കൃത്യമായ വ്യായാമരീതികളിലൂടെ ശരീരഭാരം കൃത്യമായി ...





