ശൈത്യകാലത്ത് ശരീരഭാരം കുറക്കാൻ എളുപ്പം; പരീക്ഷിച്ച് ഫലമറിയൂ....
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശൈത്യകാലത്ത് ശരീരഭാരം കുറക്കാൻ എളുപ്പം; പരീക്ഷിച്ച് ഫലമറിയൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 10:35 pm IST
Facebook
Twitter
WhatsAppTelegram

അമിതവണ്ണം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. വണ്ണം കൂടുതലുള്ളതിനാൽ പലവിധ അസുഖങ്ങളാണ് പിടിപെടുന്നത്. ശരീരവണ്ണം കുറക്കാൻ പല മർ​ഗങ്ങളും എല്ലാവരും പരീക്ഷിക്കാറുണ്ട്. വ്യായാമം ചെയ്യാൻ തുടങ്ങിയാലും കുറിച്ച് ദിവസം കഴിയുമ്പോൾ പലർക്കും മടിയായിരിക്കും. വണ്ണം കുറക്കുന്നതിന് വേണ്ടി ഭക്ഷണം ക്രമീകരിക്കുന്നവരും ഏറെയാണ്. തണുപ്പുകാലത്ത് ശരീരഭാരം നിഷ്പ്രയാസം കുറക്കാൻ സാധിക്കും.

ശൈത്യകാലത്ത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നവ,

നടത്തം

തണുപ്പ് കാലത്ത് ശരീരവണ്ണം കുറക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് ദിവസേനയുള്ള നടത്തം. മടി കൂടാതെ എല്ലാ ദിവസവും നടന്നാൽ ശരീരഭാരം കുറയും. വലിയ ആയാസമില്ലാത്ത വ്യായാമങ്ങൾ ചെയ്യുന്നതും ശരീരഭാരം കുറയ്‌ക്കാൻ അത്യുത്തമമാണ്. വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തുക.

പോഷകാഹാരങ്ങൾ കഴിക്കുക

വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക. ‌പഞ്ചസാര, മാംസ-മത്സ്യാഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. വറുത്ത ആഹാര പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക.
‌
ശരീരത്തിൽ ജലാംശം നിലനിർത്തുക

ദാ​ഹം തോന്നിയില്ലെങ്കിലും അര മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കണം. തണുത്ത കാലാവസ്ഥയിൽ ജലാംശം നിലനിർത്താൻ ഹെർബൽ ടീ അല്ലെങ്കിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം പോലുള്ള പാനീയങ്ങൾ ശീലമാക്കുക. ശരിയായ ജലാംശം ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സ​ഹായിക്കുകയും ചെയ്യുന്നു.

ഭക്ഷണം ക്രമീകരണം

ശരീരഭാരം കുറക്കാൻ അത്യാവശ്യമായി വേണ്ടതാണ് ഭക്ഷണ ക്രമീകരണം. ആഹാരം വാരിവലിച്ച് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. അതിനാൽ സാവധാനം കഴിക്കുന്നത് ആരോ​ഗ്യം സംരക്ഷിക്കുന്നതിന് വളരെ സഹായകരമാണ്.

Tags: foodWINTERSUBWeight Gain
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies