ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തെ കൂട്ടുപിടിക്കാം; ഈ അത്ഭുത സസ്യത്തെ അറിയാതെ പോകരുത്..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കാൻ ആയുർവേദത്തെ കൂട്ടുപിടിക്കാം; ഈ അത്ഭുത സസ്യത്തെ അറിയാതെ പോകരുത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 12:42 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കുക എന്നത് വലിയൊരു ടാസ്‌ക് ആയി തന്നെ എടുത്തിട്ടുള്ളവരാണ് പലരും. ഭക്ഷണരീതി, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയെല്ലാം ശരീരഭാരത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. കൃത്യമായ വ്യായാമരീതികളിലൂടെ ശരീരഭാരം കൃത്യമായി കുറയ്‌ക്കാൻ സാധിക്കുമെങ്കിലും, അത് പരീക്ഷിക്കാൻ തയ്യാറല്ലാത്തവരും നമുക്കിടയിലുണ്ട്. അത്തരക്കാർക്ക് വേണ്ടി ആയുർവേദത്തിൽ നല്ലൊരു പരിഹാരമാർഗമുണ്ട്.

ധാരാളം ഗുണങ്ങളുടെ ഔഷധസസ്യമായ അശ്വഗന്ധ ശരീരഭാരം കുറയ്‌ക്കാൻ നമ്മെ സഹായിക്കും. അശ്വഗന്ധയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം വർദ്ധിപ്പിക്കാനും ഊർജ്ജനില വേദത്തിലാക്കാനും ഈ ആന്റി ഓക്‌സിഡന്റുകൾ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും അശ്വഗന്ധ ഉപയോഗിക്കുന്നത് നല്ലതാണ്. ദഹനപ്രക്രിയയെ അശ്വഗന്ധ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നത് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഏതെങ്കിലും വിധത്തിലുള്ള ദഹനപ്രശ്‌നങ്ങൾ ഈ വഴി പരീക്ഷിക്കുന്നത് നല്ലതാണ്. നല്ല ദഹനമുണ്ടാകുന്നത് ശരീരഭാരത്തെ കുറയ്‌ക്കാനും സഹായിക്കുന്നു.

അശ്വഗന്ധയുടെ ഇലകൾ ഉണക്കിപ്പൊടിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ഗ്ലാസിലേക്ക് ഈ പൊടി ചേർത്ത് ദിവസവും കഴിക്കാവുന്നതാണ്. രുചിക്ക് വേണ്ടി പഞ്ചസാര ഉപയോഗിക്കരുത്. അതിന് പകരം തേൻ അല്ലെങ്കിൽ അൽപ്പം ഏലക്ക ചേർത്ത് ഉപയോഗിക്കാം. അതിരാവിലെ വെറും വയറ്റിൽ ഇത് കഴിക്കാവുന്നതാണ്. ഇനി അശ്വഗന്ധയുടെ ചെടി വീട്ടിൽ ഇല്ല എന്നു കരുതിയും ടെൻഷൻ അടിക്കണ്ട. കാരണം അശ്വഗന്ധ ക്യാപ്‌സ്യൂൾ രൂപത്തിൽ വിപണികളിൽ ഇന്ന് സുലഭമായി ലഭിക്കും. ഒരു ഗുളിക വീതം ഓരോ ദിവസവും ഉപയോഗിക്കാവുന്നതാണ്‌

Tags: Weight Gainashwa gandha
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies