നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയും അമിത് ഷായും പശ്ചിമബംഗാൾ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമബംഗാൾ സന്ദർശിക്കും. ഡിസംബർ 20-നാണ് പ്രധാനമന്ത്രി ബംഗാൾ സന്ദർശിക്കുക. നദിയ ജില്ലയിൽ പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ...
























