മുടി മുറിച്ചുമാറ്റി; ശരീരമാസകലം മുറിവുകൾ; ഹിന്ദുസന്യാസി ഹിരണ്മയ് മഹാരാജിന് ക്രൂര മർദ്ദനം; ബംഗാൾ സർക്കാരിന്റെത് 'താലിബാൻ ഭരണ'മെന്ന് സന്യാസി സമൂഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുടി മുറിച്ചുമാറ്റി; ശരീരമാസകലം മുറിവുകൾ; ഹിന്ദുസന്യാസി ഹിരണ്മയ് മഹാരാജിന് ക്രൂര മർദ്ദനം; ബംഗാൾ സർക്കാരിന്റെത് ‘താലിബാൻ ഭരണ’മെന്ന് സന്യാസി സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 11:58 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിന്ദു സന്യാസിയും ഭാഗവത പാരായണക്കാരനുമായ ഹിരണ്മയ് ഗോസ്വാമി മഹാരാജിനെ ക്രൂരമായി മർദ്ദിച്ച് അക്രമികൾ. പശ്ചിമ മേദിനിപൂർ ജില്ലയിലെ ധരംപൂർ ഗ്രാമത്തിൽ വച്ചാണ് സംഭവം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്യാസി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ സംസ്ഥാനമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്.

അക്രമികൾ സന്യാസിയുടെ മുടി മുറിച്ചുമാറ്റി. തലയിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അദ്ദേഹം “ഭാരത് മാതാ കീ ജയ്”, “ഹിന്ദു സനാതൻ ധർമ്മ കീ ജയ്,” “ഗോ മാതാ കീ ജയ്”, “ജയ് ശ്രീറാം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചതിന്നാൻ റിപ്പോർട്ടുകൾ. ആക്രമണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് സന്യാസി സമൂഹം ആരോപിച്ചു. ഭരണകക്ഷിയായ ടിഎംസിയുമായി ബന്ധമുള്ള വ്യക്തികളാണ് സംശയ നിഴലിലുള്ളത്.

നിരവധി ആത്മീയ നേതാക്കൾ സംഭവത്തെ അപലപിച്ചു, ഇത് ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തിനും ആത്മീയ ആവിഷ്കാരത്തിനും നേരെയുള്ള ആക്രമണമാണെന്ന് അവർ പറഞ്ഞു. “പ്രശസ്ത സന്യാസി ഹിരണ്മയിക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ബംഗാൾ ഒരു താലിബാൻ ഭരണത്തിലേക്ക് നീങ്ങുന്നത് വ്യക്തമാണ്. ഒരു സന്യാസിക്ക് സംസാര സ്വാതന്ത്ര്യമില്ലെങ്കിൽ, ഇവിടുത്തെ സമൂഹത്തെയും ജനങ്ങളെയും കുറിച്ച് ചിന്തിക്കുക. പശ്ചിമ ബംഗാളിലെ ഭരണകൂടത്തോടും പൊലീസിനോടും സുരക്ഷാ സേനയോടും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു – ഈ ആക്രമണത്തിന് പിന്നിൽ ആരാണ്? അവർക്ക് എവിടെ നിന്നാണ് ഇത്രയും ശക്തി ലഭിക്കുന്നത്? പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ ഭാവി എന്താണ്? “- സന്ത് കമ്മിറ്റി സംസ്ഥാന സെക്രട്ടറി ആത്മീയ നേതാവ് ബ്രഹ്മവിദ്യാനന്ദ പറഞ്ഞു.

Tags: west bengalAttackHindu Saint Hiranmoy MaharajSpiritual Leaderoutcry
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies