west bengal - Janam TV

west bengal

അനധികൃത നിയമന അഴിമതി; ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിയുടെ വീടുകളിൽ ഇഡി റെയ്ഡ്

അനധികൃത നിയമന അഴിമതി; ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിയുടെ വീടുകളിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: അനധികൃത നിയമന അഴിമതിയിൽ പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ രത്തിൻ ഘോഷിന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുമ്പ് ...

ബസന്തി മറിയമായി; അറസ്റ്റിലായ ഐഎസ് ഭീകരന്റെ ഭാര്യ ഹിന്ദു യുവതി; വിവാഹത്തിന് ശേഷം മതം മാറ്റി ഇസ്ലാമാക്കിയെന്ന് ഡൽഹി പോലീസ്

15കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; പ്രതി അസിബുളിന് സഹായം നൽകി തൃണമൂൽ നേതാവ്; കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്താത്ത പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊൽക്കത്ത: 15 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതം മാറ്റത്തിന് ശ്രമിച്ചതായി പരാതി. പശ്ചിമബംഗാളിലെ മേദിനിപൂരിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതിന് ശേഷം ഇസ്ലാം ...

മമതയ്‌ക്ക് തിരിച്ചടി ; ശൗര്യ ജാഗരൺ യാത്രയുമായി മുന്നോട്ട് പോകാൻ വിഎച്ച്പിക്കും ബജ്‌റംഗ്ദളിനും അനുമതി നൽകി കൽക്കട്ട ഹൈക്കോടതി

മമതയ്‌ക്ക് തിരിച്ചടി ; ശൗര്യ ജാഗരൺ യാത്രയുമായി മുന്നോട്ട് പോകാൻ വിഎച്ച്പിക്കും ബജ്‌റംഗ്ദളിനും അനുമതി നൽകി കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന റാലി -ശൗര്യ ജാഗരൺ യാത്ര- പശ്ചിമ ബംഗാളിലും നടത്താൻ കൽക്കട്ട ഹൈക്കോടതി ബുധനാഴ്ച അനുമതി നൽകി. ചില ...

എംഎഎൽമാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മമത; മന്ത്രിമാർക്കും പുതിയ ശമ്പളം

എംഎഎൽമാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മമത; മന്ത്രിമാർക്കും പുതിയ ശമ്പളം

കൊൽക്കത്ത: ബംഗാളിൽ എംഎൽഎമാരുടെയം മന്ത്രിമാരുടെയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. 40,000 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തുള്ള എംഎൽഎമാരുടെ ശമ്പളം ...

സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടായിസം; കുട്ടയും പാരയും തൂമ്പയുമെടുത്ത് പണിചെയ്യാനിറങ്ങി ബിജെപി വനിതാ എംഎൽഎ; വീഡിയോ വൈറൽ

സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ അനുവദിക്കാതെ തൃണമൂൽ ഗുണ്ടായിസം; കുട്ടയും പാരയും തൂമ്പയുമെടുത്ത് പണിചെയ്യാനിറങ്ങി ബിജെപി വനിതാ എംഎൽഎ; വീഡിയോ വൈറൽ

കൊൽക്കൊത്ത : സ്വന്തം ഗ്രാമത്തിലെ റോഡ് നന്നാക്കാൻ തൃണമൂൽ കൊണ്ഗ്രെസ്സ് അനുവദിക്കാത്തതു കൊണ്ട് സ്വയം തുനിഞ്ഞിറങ്ങി ബിജെപി വനിതാ എം എൽ ഏ. കുട്ടയും കട്ടപ്പാരയും തൂമ്പയുമെടുത്ത് ...

പാകിസ്താനോട് സ്നേഹമുള്ള മമതയുടെ സർക്കാരാണ് പശ്ചിമ ബംഗാളിലുള്ളത്; ഐഎസ്‌ഐയുടെ ഇന്ത്യൻ താവളമായി ബംഗാൾ മാറി: സുകാന്ത മജുംദാർ

പാകിസ്താനോട് സ്നേഹമുള്ള മമതയുടെ സർക്കാരാണ് പശ്ചിമ ബംഗാളിലുള്ളത്; ഐഎസ്‌ഐയുടെ ഇന്ത്യൻ താവളമായി ബംഗാൾ മാറി: സുകാന്ത മജുംദാർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഇന്ത്യൻ താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. പാക് സ്നേഹമുള്ള സർക്കാരാണ് പശ്ചിമ ബംഗാളിലുള്ളത്. അതുകൊണ്ടാണ് ...

അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

അൽ-ഖ്വായ്ദയുമായി ബന്ധം; ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കളെ പിടികൂടി തീവ്രവാദ വിരുദ്ധ സേന

ഗാന്ധിനഗർ: അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു ഗുജറാത്ത് എടിഎസ്. രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഗുജറാത്ത് തീവ്രവാദ ...

ബംഗാൾ കത്തുമ്പോഴും മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം; രാഷ്‌ട്രീയ നാടകവുമായി മമത

ബംഗാൾ കത്തുമ്പോഴും മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം; രാഷ്‌ട്രീയ നാടകവുമായി മമത

ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ രാഷ്ട്രീയ നാടകവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സംഘർഷത്തിൽ മൗനം ഭുജിച്ച മമത മണിപ്പൂരിലെ ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ...

‘പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങൾ കൈമാറിയില്ല’; ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിഎസ്എഫ്

‘പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങൾ കൈമാറിയില്ല’; ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിഎസ്എഫ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി അതിർത്തി രക്ഷാ സേന. പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും വിവരങ്ങൾ കൈമാറാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ബിഎസ്എഫ് കുറ്റപ്പെടുത്തി. കമ്മീഷന് ...

തിരഞ്ഞെടുപ്പ് നടത്തേണ്ടത് ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെ; ബംഗാളിലേത് ആശങ്കാജനകമായ സാഹചര്യമെന്ന് ​​ഗവർണർ സി.വി ആനന്ദ് ബോസ്

തിരഞ്ഞെടുപ്പ് നടത്തേണ്ടത് ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെ; ബംഗാളിലേത് ആശങ്കാജനകമായ സാഹചര്യമെന്ന് ​​ഗവർണർ സി.വി ആനന്ദ് ബോസ്

കൊൽക്കത്ത: ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ് ബോസ്. തദ്ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബം​ഗാളിൽ അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ​ഗവർണറുടെ പ്രതികരണം. ...

പശ്ചിമബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ; സി വി ആനന്ദ ബോസ്

പശ്ചിമബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ; സി വി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ തദ്ദേശതിരഞ്ഞെടുപ്പിന് മുൻപായി നടന്ന അക്രമ സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഗവർണർ സി വി ആനന്ദ ബോസ്. സംസ്ഥാനത്തെ സ്ഥിതിഗതികളിൽ ഉടൻ മാറ്റം ...

തദ്ദേശ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിൽ പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്രസേന ഇറങ്ങി

തദ്ദേശ തിരഞ്ഞെടുപ്പ്; പശ്ചിമ ബംഗാളിൽ പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്രസേന ഇറങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രശ്‌നബാധിത മേഖലകളിൽ കേന്ദ്ര സേന ഇറങ്ങി. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രസേനയെ വിന്യസിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ...

ബിജെപി ഓഫീസിന് തീയിട്ട് അജ്ഞാതർ; രേഖകൾ കത്തിനശിച്ചു; ആസൂത്രിതമെന്ന് ആരോപണം

ബിജെപി ഓഫീസിന് തീയിട്ട് അജ്ഞാതർ; രേഖകൾ കത്തിനശിച്ചു; ആസൂത്രിതമെന്ന് ആരോപണം

കൊൽക്കത്ത: സിലിഗുരിയിലെ ദബ്ഗ്രം മേഖലയിലെ ബിജെപിയുടെ പാർട്ടി ഓഫീസിന് തീയിട്ട് അജ്ഞാതർ. വ്യാഴാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. തീപിടിത്തത്തിൽ വിവിധ രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. ഓഫീസിന് മുൻപിൽ പാർക്ക് ...

പഞ്ചിമബംഗാളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്; മൂന്ന് പേർ വെടിയേറ്റ് മരിച്ചു

പഞ്ചിമബംഗാളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്; മൂന്ന് പേർ വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ആക്രമണത്തിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചു. സംഭവത്തിൽ നിരവധി പോർക്കാണ് ...

പശ്ചിമ ബംഗാളിൽ ഫാക്ടറിയിൽ സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ ഫാക്ടറിയിൽ സ്‌ഫോടനം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മേദനിപൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ സ്‌ഫോടനം. മേദനിപൂരിലെ എഗ്രയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. അതി തീവ്രതയോട് കൂടിയ ...

സ്ത്രീകൾ തോറ്റുപോകുന്ന കിളിനാദം; തനിക്ക് ലഭിച്ച ഈ വേറിട്ട ശബ്ദത്തിലൂടെ വ്യത്യസ്തനായി സുബോജിത്ത്

സ്ത്രീകൾ തോറ്റുപോകുന്ന കിളിനാദം; തനിക്ക് ലഭിച്ച ഈ വേറിട്ട ശബ്ദത്തിലൂടെ വ്യത്യസ്തനായി സുബോജിത്ത്

കൊൽക്കത്ത: ജന്മനാ ലഭിച്ച സ്ത്രീ ശബ്ദത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ് സുബോജിത്ത് എന്ന ചെറുപ്പക്കാരന്റെ കഥ. തനിക്ക് ലഭിച്ച ഈ വേറിട്ട സിദ്ധിയെ അനുഗ്രഹമായാണ് പശ്ചിമ ബംഗാളിലെ ...

പശ്ചിമബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബിജെപി എംപി ലോക്കറ്റ് ചാറ്റർജി

പശ്ചിമബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബിജെപി എംപി ലോക്കറ്റ് ചാറ്റർജി

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടു പെൺകുട്ടികൾ വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. തൃണമുൽ കോൺഗ്രസിന്റെ ഭരണത്തിനുകീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ ...

പശ്ചിമ ബംഗാളിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ച് റെയിൽവേ; പരീക്ഷണയോട്ടം വിജയം

പശ്ചിമ ബംഗാളിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ച് റെയിൽവേ; പരീക്ഷണയോട്ടം വിജയം

കൊൽക്കത്ത: പശ്ചിമ ബംഗാളിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ നൽകി റെയിൽവേ. തിരക്കേറിയ ഹൗറ-പുരി റൂട്ടിലാകും പുതിയ വന്ദേ ഭാരത് ഓടുക. എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ...

ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലാണ് മൂവർക്കും ഇടിമിന്നലേറ്റത്. മുർഷിദാബാദ് ജില്ലയിലെ വിവിധയിടങ്ങളിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ രണ്ട് കർഷകരും 21 ...

ബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനം ആമയെ കണ്ടെത്തി

ബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനം ആമയെ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനംആമയെ കണ്ടെത്തി. ബംഗാളിലെ ഹൗറ ജില്ലയിലെ ശ്യാംപൂർ റിസർവോയറിൽ നിന്നാണ് ചുവന്ന ചെവിയുള്ള ആമയെ കണ്ടെത്തിയത്. വനപാലകരാണ് ആമയെ ആദ്യം ...

അതിർത്തിയിൽ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഒരാൾ പിടിയിൽ

അതിർത്തിയിൽ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഒരാൾ പിടിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്ന് സ്വർണം പിടികൂടി ബിഎസ്എഫ്. നോർത്ത് 24 പർഗാനാസ് സ്വദേശി ദേവാശിഷ് ദേവ്‌നാഥ് പിടിയിലായി. 36-ലക്ഷം വിലമതിക്കുന്ന 581.27 ഗ്രാം സ്വർണമാണ് ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെയുള്ള അക്രമങ്ങൾ തടയും; ബംഗാളിനെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു: അമിത് ഷാ

കൊൽക്കത്ത: ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുള്ള അക്രമം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗം ബിജെപിയാണെന്നും അദ്ദേഹം ...

പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധം; 223 ട്രെയിനുകൾ റദ്ദാക്കി

പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധം; 223 ട്രെയിനുകൾ റദ്ദാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിലെ പ്രതിഷേധത്തെ തുടർന്ന് 223 ട്രെയിനുകൾ റദ്ദാക്കി. തെക്ക് കിഴക്കൻ റെയിൽവേ വ്യാഴം മുതൽ ഞായർ വരെയാണ് 223 ട്രെയിനുകൾ ...

ബം​ഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലേറ്, വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു

ബം​ഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം; ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലേറ്, വാഹനങ്ങൾക്കും കടകൾക്കും തീയിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ അക്രമം. ഹൗറ ജില്ലയിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരയാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം അഴിച്ചു വിട്ടത്. ഘോഷയാത്രയ്ക്ക് ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist