West Bengal Government - Janam TV
Friday, November 7 2025

West Bengal Government

ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി എന്ത് നടപടി സ്വീകരിച്ചു? പൊലീസുകാർക്ക് പകരം കരാർ ജീവനക്കാർ എന്തിന്? ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീംകോടതി. സംഭവത്തിന് ശേഷം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ സുരക്ഷ ശക്തമാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ...

രാത്രി ജോലി ചെയ്യാതിരിക്കുന്നതോ പരിഹാരം? സുരക്ഷ നൽകാൻ കഴിയില്ലേ? വനിതാ ഡോക്ടർമാരുടെ നൈറ്റ് ഷിഫ്റ്റ് നീക്കിയ ബംഗാൾ സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിൽ വനിതാ ഡോക്ടർമാരെ രാത്രി ഷിഫ്റ്റിൽ നിയമിക്കരുതെന്ന് ഉത്തരവിറക്കിയ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പീഡനം തടയാൻ സുരക്ഷയാണ് ...

ഇന്ത്യയുടെ ജനാധിപത്യം ലജ്ജിച്ചു തലകുനിച്ചു, എന്നിട്ടും മമത പീഡകർക്കൊപ്പം: ബംഗാൾ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം തൃണമൂൽ അദ്ധ്യക്ഷ ...

കൊൽക്കത്ത കൊലപാതകം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ കാണാനില്ല; ബംഗാൾ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകക്കേസ് വാദം പുനരാരംഭിക്കുന്നതിനിടെ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന രേഖ ആവശ്യപ്പെട്ട കോടതിയോട് ...

കാര്യങ്ങൾ അത്ര പന്തിയല്ല, ഇനിയും കുറ്റവാളികൾക്കൊപ്പം നിൽക്കണ്ട; കൊൽക്കത്ത കൊലക്കേസിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക്കേസിന്റെ കോടതി നടപടികളിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ പ്രതിനിധിയുമായ അധീർ രഞ്ജൻ ചൗധരി. മുൻ ...

24 സൈനികരെ കൊന്നു തള്ളിയ മാവോയിസ്റ്റ് ഭീകരന് PhD എടുക്കാൻ മമതാ സർക്കാരിന്റെ സഹായം; ജീവപര്യന്തം പ്രതിക്ക് സർവകലാശാലയിൽ പ്രവേശനം ഉറപ്പാക്കി

കൊൽക്കത്ത: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ഭീകരന് PhD ക്ക് പ്രവേശനം നേടാൻ മമതാ സർക്കാരിന്റെ സഹായം. സിൽഡയിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസ് ക്യാമ്പ് ആക്രമിച്ച് 24 സൈനികരെ ...

സർക്കാർ സർവീസുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സംവരണം നൽകണം: പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊൽക്കത്ത: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസുകളിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ മേഖലകളിൽ തുല്യ ...

സിബിഐ സ്വതന്ത്ര സ്ഥാപനം; കേന്ദ്രത്തിന് മേൽനോട്ടമോ നിയന്ത്രണമോ ഇല്ല; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിബിഐ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും കേന്ദ്രത്തിന് അതിന്മേൽ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം ...