24 സൈനികരെ കൊന്നു തള്ളിയ മാവോയിസ്റ്റ് ഭീകരന് PhD എടുക്കാൻ മമതാ സർക്കാരിന്റെ സഹായം; ജീവപര്യന്തം പ്രതിക്ക് സർവകലാശാലയിൽ പ്രവേശനം ഉറപ്പാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 സൈനികരെ കൊന്നു തള്ളിയ മാവോയിസ്റ്റ് ഭീകരന് PhD എടുക്കാൻ മമതാ സർക്കാരിന്റെ സഹായം; ജീവപര്യന്തം പ്രതിക്ക് സർവകലാശാലയിൽ പ്രവേശനം ഉറപ്പാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 02:31 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ഭീകരന് PhD ക്ക് പ്രവേശനം നേടാൻ മമതാ സർക്കാരിന്റെ സഹായം. സിൽഡയിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസ് ക്യാമ്പ് ആക്രമിച്ച് 24 സൈനികരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് അർണാബ് ദാമിനുവേണ്ടിയാണ് ബംഗാൾ സർക്കാരിന്റെ ഇടപെടൽ. നിലവിൽ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുകയാണ് ഇയാൾ. പശ്ചിമ ബംഗാളിലെ ബുർദ്വാൻ സർവ്വകലാശാലയിലാണ് അർണബിന് PhD നേടാനുള്ള പ്രവേശനം ലഭിച്ചിരിക്കുന്നത്.

അർണാബിന്റെ പ്രവേശനത്തിന് നിരവധി നിയമതടസങ്ങൾ നേരിട്ടിരുന്നു. മറ്റൊരു ജില്ലയിലെ ജയിലിൽ കഴിഞ്ഞിരുന്ന അർണബിനെ ബുർദ്വാൻ സർവകലാശാലയിൽ ഗവേഷണ പഠനം നടത്തുന്നതിനായി ബുർദ്വാനിലെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയും ജയിൽ വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

സർവകലാശാലയിലെ അർണബിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം പൂർണമായി ഏറ്റെടുക്കാമെന്ന് സർക്കാർ അധികൃതരും വ്യക്തമാക്കി. 24 സൈനികരെ കൊന്നു തള്ളിയ മോവോയിസ്റ്റ് ഭീകരന് പ്രവേശനം ഉറപ്പാക്കാൻ തൃണമൂൽ നേതാക്കളും പിന്തുണയറിയിച്ച് രംഗത്തുവന്നു. ഇതോടെ ബുർദ്വാൻ സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ അർണബ് ദാമിന് PhD പ്രവേശനം ലഭിക്കുകയായിരുന്നു.

Tags: mamatha banarjeeWest Bengal GovernmentMavoist leaderArnab DamBurdwan UniversityTrinamool leaders
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies