പ്രതിഷേധത്തിന്റെ പേരിൽ അക്രമം അനുവദിക്കില്ല, ഇത് തുടർന്നാൽ അടിച്ചമർത്തും; ബംഗാളിൽ സമാധാനം തകർന്നെന്ന് സി വി ആനന്ദ ബോസ്
കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ...






