west bengal-governor - Janam TV
Friday, November 7 2025

west bengal-governor

പ്രതിഷേധത്തിന്റെ പേരിൽ അക്രമം അനുവദിക്കില്ല, ഇത് തുടർന്നാൽ അടിച്ചമർത്തും; ബം​ഗാളിൽ സമാധാനം തകർന്നെന്ന് സി വി ആനന്ദ ബോസ്

കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ മറവിൽ കലാപഭൂമിയായി മാറിയ മുർഷിദാബാദിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിൽ സന്തോഷമുണ്ടെന്ന് പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്. ...

ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി; രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി. ...

ബംഗാളിലെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തി, സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകൾ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: സംസ്ഥാനത്തെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ക്രൂര കൊലപാതകത്തിൽ ...

ജഗദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു; നീക്കം ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ട ജഗദീപ് ധൻകർ പശ്ചിമബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം രാജി കൈമാറി. രാജി അംഗീകരിച്ചതായി രാഷ്ട്രപതിയും ...

മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ; നീക്കം കേരള ഗവർണറുടെ പരാമർശം മറയാക്കി

കൊൽക്കത്ത: മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ ചാൻസലറാക്കാൻ ഒരുങ്ങി ബംഗാൾ സർക്കാർ. ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബാസുവാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ...

കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ല : ജഗ്ദീപ് ധന്‍കര്‍

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപികള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് ധന്‍കര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ അക്രമപരമ്പര ...

ബംഗാളിൽ നടക്കുന്നത് കടുത്ത നിയമലംഘനം; പോലീസിന് ഗവർണറുടെ താക്കീത്

കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ അഴിച്ചുവിട്ടിരിക്കുന്ന കലാപത്തിന്റെ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ഗവർണർ ജഗ്ദീപ് ധൻകർ. രണ്ടു ദിവസമായി നടക്കുന്ന തൃണമൂൽ ഗുണ്ടാ ...