west bengal umpoon cyclone - Janam TV
Saturday, November 8 2025

west bengal umpoon cyclone

ഉം‌പൂൺ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് 14 ദിവസം നിർബന്ധിത  ക്വാറന്റൈന്‍

ഭൂബനേശ്വര്‍: ഉംപൂണ്‍ ചുഴലിക്കാറ്റിനെതിരെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ദുരന്തനിവാരണ സേനാ അംഗങ്ങളോടും 14 ദിവസത്തെ ക്വാറന്റൈന്‍ നിർദ്ദേശിച്ചു. പശ്ചിമ ബംഗാളിലെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട ഒഡീഷയിലെ സേനാ ...

ഉംപൂണ്‍ ചുഴലിക്കാറ്റ് : നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം പശ്ചിമ ബംഗാളിലെത്തി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ഒഡീഷയിലും വന്‍ നാശം വിതച്ച ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്താന്‍ കേന്ദ്ര സംഘം പശ്ചിമ ബംഗാളിലെത്തി. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഏഴംഗ സമിതിയാണ് പശ്ചിമബംഗാളിലേക്ക് ...

ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവര്‍ത്തനം താറുമാറായി; തമ്മില്‍ത്തല്ലി തൃണമൂല്‍ നേതാക്കള്‍

കൊല്‍ക്കത്ത: ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ നിധിയുടെ പേരില്‍ മമതാ ബാനര്‍ജിയും പാര്‍ട്ടി അംഗങ്ങളും തമ്മിലടി തുടങ്ങി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പ്രതിപക്ഷവും ബിജെപിയും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തൃണമൂല്‍ അംഗങ്ങളും മമതക്കെതിരെ ...