west bengal - Janam TV
Monday, July 14 2025

west bengal

“ആദ്യം ബംഗാളിന് അനുവദിച്ച 123 പോക്സോ-അതിവേഗ കോടതികൾ പ്രവർത്തനക്ഷമമാക്കൂ”; മമത അയച്ച കത്തിന് കേന്ദ്രസർക്കാരിന്റെ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അയച്ച കത്തിന് പ്രതികരണവുമായി കേന്ദ്രസർക്കാർ. ബലാത്സം​ഗക്കേസ് പ്രതികൾക്ക് അതിക്രൂരമായ ശിക്ഷ നൽകുന്ന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ...

“ബം​ഗാൾ ഒരു അ​ഗ്നിപർവ്വതമായി മാറി, അക്രമവും അഴിമതിയും കൊടികുത്തി വാഴുന്നു”: മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ​ബം​ഗാളിൽ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ​ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. ബം​ഗാൾ ഒരു അഗ്നിപർവതമായി മാറിയിരിക്കുകയാണെന്നും സംസ്ഥാനത്ത് ...

“ദയവായി ‘തേരാ റേപ്പ്, മേരാ റേപ്പ്’ രാഷ്‌ട്രീയം നിർത്തൂ”; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ ബിജെപി വിവാദം സൃഷ്ടിക്കുകയാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സ്‌മൃതി ഇറാനി. മമത സംഭവത്തിൽ രാഷ്ട്രീയം കലർത്തി ഉത്തരവാദിത്തത്തിൽ നിന്ന് ...

“സ്ത്രീത്വത്തിന് അപമാനകരം; ഭ്രാന്ത് വന്നാൽ ചങ്ങലയ്‌ക്ക് ഇടാം, ചങ്ങലയ്‌ക്ക് ഭ്രാന്ത് വന്നാൽ എന്ത് ചെയ്യും”: ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ആർജി കാർ മെ‍ഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമതാ സർക്കാരിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ സി വി ആനന്ദബോസ്. സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് ...

ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ വീഴ്ച തുറന്നുകാട്ടി ഇൻഡി സഖ്യവും; സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്, എൻസിപി നേതാക്കൾ

ന്യൂഡൽഹി: ബംഗാളിൽ ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ വിമർശിച്ച് കോൺഗ്രസും. ബംഗാൾ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ...

ബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി. കാർ മെഡിക്കൽ കോളേജിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി. ദീർഘകാലമായി ആശുപത്രിയുടെ ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സിവിക് പോലീസ് വൊളന്റിയർ അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിലെസർക്കാർ ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിവിക് പോലീസ് വൊളന്റിയർ അറസ്റ്റിൽ. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിക് പോലീസ് വൊളന്റിയറായ ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി ...

കൊൽക്കൊത്തയിലെ ഡോക്ടറുടെ കൊലപാതകം: ക്രൂരമായ ലൈംഗികാതിക്രമം സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കൊത്ത: കൊൽക്കൊത്തയിലെ ആർ ജി കാർ മെഡിക്കൽ ​​കോളജ് ആശുപത്രിയിൽ മരിച്ച നിലയില് കണ്ടെത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗുരുതരമായ ...

കൊൽക്കൊത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്നു; കനത്ത പ്രതിഷേധത്തിനൊടുവിൽ ഒരാൾ പിടിയിൽ

കൊൽക്കൊത്ത: കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കാർ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിൽ 31 കാരിയായ വനിതാ ജൂനിയർ ഡോക്ടറെ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ...

ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലിക്കടത്ത്; ശ്രമം പരാജയപ്പെടുത്തി BSF വനിതാ കോൺസ്റ്റബിൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി പശുക്കളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. മാൾഡ ജില്ലയിലെ കേദാരിപാറയ്ക്ക് സമീപമാണ് സംഭവം. ഇൻ്റലിജൻസ് വിഭാഗത്തിൽ ...

പശ്ചിമ ബം​ഗാളിൽ മാത്രം എൻഐഎ അന്വേഷിക്കുന്നത് 19 കേസുകൾ: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ന്യൂ‍ഡൽഹി: പശ്ചിമ ബം​ഗാളിൽ മാത്രം 19 കേസുകളാണ് എൻഐഎ സംഘം അന്വേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ. പശ്ചിമ ബം​ഗാളിലെ ബിജെപി എംപി സമിക് ...

അനുവദിക്കപ്പെട്ടതിലും അധികം സമയം സംസാരിച്ചു, മൈക്ക് ഓഫ് ചെയ്തിട്ടില്ല; മമതയുടെ ആരോപണങ്ങൾ ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫ് ആക്കിയെന്നും, സംസാരിക്കാൻ അനുവദിച്ചില്ലെന്നുമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇൻഡി ...

ബജറ്റിൽ അനുവദിച്ച ഫണ്ടുകൾ ജനങ്ങളിലേക്ക് എത്തിക്കണം; വകമാറ്റരുതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയോട് ഗവർണർ

കൊൽക്കത്ത: ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികളാണ് ബജറ്റിൽ കേന്ദ്രധമനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം പശ്ചിമ ബംഗാളിന് ...

അതിസാഹസം ആനയോടോ …! യൂ ട്യൂബ് വീഡിയോയ്‌ക്ക് വ്യൂസ് കൂട്ടാൻ ആനയെ പ്രകോപിപ്പിച്ച് യുവാക്കൾ, പിന്നാലെ പാഞ്ഞടുത്ത് കൊമ്പൻ

കൊൽക്കത്ത: യൂട്യൂബ് വീഡിയോയ്ക്ക് വ്യൂസ് കൂട്ടാൻ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. യുവാക്കൾ ആനയുടെ അടുത്തേക്ക് നടന്നുനീങ്ങി അപകടകരമാം വിധം വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ...

രോഗിയുമായി പോയ ആംബുലൻസ് ട്രക്കിൽ ഇടിച്ചു; 6 പേർ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ ട്രക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരുൾപ്പെടെ 6 പേർ മരിച്ചു . വെള്ളിയാഴ്ച രാത്രിയോടെയാണ് ...

ബംഗാൾ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം; മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വിസി നിയമനത്തിൽ മേൽനോട്ടം വഹിക്കാൻ മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിനെ ചുമതലപ്പെടുത്തി സുപ്രീംകോടതി. സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ ...

പശ്ചിമ ബം​ഗാളിലെ ട്രെയിൻ ദുരന്തം; അപകടസ്ഥലം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മുതിർന്ന ഉദ്യോ​ഗസ്ഥർക്കൊപ്പമാണ് കേന്ദ്രമന്ത്രി സ്ഥലം സന്ദർശിച്ചത്. പൊലീസ് ...

ബംഗാളിലെ ട്രെയിൻ അപകടം; 19 ട്രെയിൻ സർവീസുകൾ റദ്ദാക്കി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അ​ഗർത്തല-സീൽദ റൂട്ടിൽ ​ഗതാ​ഗതം സ്തംഭിച്ചിരുന്നു. വടക്കൻ ബം​ഗാളിൽ ...

മരണം എട്ടായി; അപകടത്തിന് കാരണം മാനുഷികമായ പിഴവെന്ന് റെയിൽവേ; രക്ഷാപ്രവർത്തനം പൂർത്തിയായി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ എട്ട് പേർ മരിച്ചതായി റെയിൽവേ ബോർഡ് CEO ജയ വർമ സിൻഹ. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റതായും റെയിൽവേ സ്ഥിരീകരിച്ചു. ...

റെയിൽവേ മന്ത്രി ദുരന്തമുഖത്തേക്ക്; ‍ബംഗാൾ മന്ത്രിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി; ബോഗികളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിൻ അപകടത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് തിരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ദുരന്തത്തിൽ അഞ്ച് യാത്രക്കാർ മരിക്കുകയും മുപ്പതോളം പേർക്ക് ...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയാൻ കൊൽക്കത്ത പോലീസിന് പശ്ചിമ ബംഗാൾ ഗവർണറുടെ ഉത്തരവ്

കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് കൊൽക്കത്ത പോലീസിനോട് ഉത്തരവിട്ടു തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾക്ക് ഇരയായവരെ ഗവർണറെ സന്ദർശിച്ച് പരാതി ...

അഞ്ച് മരണം, 25 പേർക്ക് പരിക്ക്; സ്ഥിതി ഗുരുതരമെന്ന് പൊലീസ്; ചരക്ക് ട്രെയിൻ എത്തിയത് സിഗ്നൽ തെറ്റിച്ചെന്ന് സൂചന

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിൻ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി ഡാർജിലിം​ഗ് പൊലീസ് അറിയിച്ചു. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അഡീഷണൽ എസ്പി അഭിഷേക് റോയ് ...

വൻ ട്രെയിൻ അപകടം; പാസഞ്ചറിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ വൻ ട്രെയിൻ അപകടം. കാഞ്ചൻ​ജം​ഗ എക്സ്പ്രസിലേക്ക് ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറി. സി​ഗ്നൽ മറികടന്നെത്തിയ ചരക്ക് ട്രെയിൻ, പാസഞ്ചർ ട്രെയിനിൽ ഇടിക്കുകയായിരുന്നു. ഡാർജിലിം​ഗ് ജില്ലയിലാണ് ...

Page 2 of 11 1 2 3 11