പ്രോട്ടീസിനായി മഴ കളിച്ചു; സെമിഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
വെസ്റ്റിൻഡീസിനെ വീഴ്ത്തി സെമി ഫൈനലിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. സ്‌കോർ വെസ്റ്റിൻഡീസ് 135-8, ദക്ഷിണാഫ്രിക്ക ...