പൊന്നീച്ച പാറണ അടി..! അമേരിക്കൻ അണുബോംബ് നിർവീര്യമാക്കി വിൻഡീസ്; സെമി സീറ്റിന് പാെരിഞ്ഞ പോരാട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊന്നീച്ച പാറണ അടി..! അമേരിക്കൻ അണുബോംബ് നിർവീര്യമാക്കി വിൻഡീസ്; സെമി സീറ്റിന് പാെരിഞ്ഞ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 04:30 pm IST
Facebook
Twitter
WhatsAppTelegram

19.5 ഓവറിൽ അമേരിക്ക കഷ്ടപ്പെട്ട് നേടിയ 128 റൺസ് 10.5 ഓവറിൽ മറികടന്നാണ് സൂപ്പർ എട്ടിൽ വിൻഡീസ് വെടിക്കെട്ട് വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 82* റൺസ് നേടിയ ഹോപിന്റെ പവർ ഹിറ്റിം​ഗാണ് അമേരിക്കയുടെ നെഞ്ച് തകർത്തത്. 8 പടുകൂറ്റൻ സിക്സറുകളും നാല് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിം​ഗ്സ്. പന്തെടുത്ത എല്ലാവരും തല്ലുവാങ്ങി. ജോൺസൺ ചാൾസ് (15) ആണ് പുറത്തായ ഏക താരം. നിക്കോളാസ് പൂരൻ (27) പുറത്താകാതെ നിന്നു.

നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ആന്ദ്രെ റസലും റോസ്റ്റൺ ചേസും ചേർന്നാണ് അമേരിക്കയുടെ നട്ടെല്ല് തകർത്തത്. അൽസരി ജോസഫ് രണ്ടും ​ഗുഡാകേഷ് മോട്ടി ഒരു വിക്കറ്റും വീഴ്‌ത്തി. കൂറ്റൻ വിജയത്തോടെ സെമി പ്രതീക്ഷയും വിൻഡീസ് സജീവമാക്കി. ​ഗ്രൂപ്പിൽ ഇം​ഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.

നിലവിൽ രണ്ടാം സ്ഥാനത്താണ് വിൻഡീസ്. അമേരിക്കൻ നിരയിൽ ആഡ്രീസ് ​ഗോസ് (29) ആണ് ടോപ് സ്കോറർ. നിതീഷ് കുമാർ(20), ആരോൺ ജോൺസ്(11), മിലിന്ദ് കുമാർ(19), ഷാഡ്ലെ വാൻ (18), അലി ഖാൻ(14) എന്നിവരാണ് രണ്ടക്കം നേടിയ ബാറ്റർമാർ.

Tags: eightsamericawestindiesofSuperT20 World Cup 2024unitedstates
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies