ഒരേയൊരു എയർ ഇന്ത്യ!! ന്യൂഇയർ ഗിഫ്റ്റ് പ്രഖ്യാപിച്ചു; ഇനി ഫ്ലൈറ്റിലിരുന്നും ഇന്റർനെറ്റ് ആസ്വദിക്കാം; ആഭ്യന്തര യാത്രകൾക്കും Wi-Fi സർവീസ്
ന്യൂഡൽഹി: അന്താരാഷ്ട്ര സർവീസുകളിൽ മാത്രമല്ല, ഇനി ആഭ്യന്തര സർവീസുകളിലും മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാം. പുതുവർഷ സമ്മാനമായി ഈ പ്രഖ്യാപനം നടത്തിയത് എയർ ഇന്ത്യയാണ്. ഇതോടെ ഇന്ത്യയിൽ ആഭ്യന്തര സർവീസുകളിൽ ...