ഒരേയൊരു എയർ ഇന്ത്യ!! ന്യൂഇയർ ഗിഫ്റ്റ് പ്രഖ്യാപിച്ചു; ഇനി ഫ്ലൈറ്റിലിരുന്നും ഇന്റർനെറ്റ് ആസ്വദിക്കാം; ആഭ്യന്തര യാത്രകൾക്കും Wi-Fi സർവീസ് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേയൊരു എയർ ഇന്ത്യ!! ന്യൂഇയർ ഗിഫ്റ്റ് പ്രഖ്യാപിച്ചു; ഇനി ഫ്ലൈറ്റിലിരുന്നും ഇന്റർനെറ്റ് ആസ്വദിക്കാം; ആഭ്യന്തര യാത്രകൾക്കും Wi-Fi സർവീസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര സർവീസുകളിൽ മാത്രമല്ല, ഇനി ആഭ്യന്തര സർവീസുകളിലും മൊബൈൽ ഇന്റർനെറ്റ് ഉപയോ​ഗിക്കാം. പുതുവർഷ സമ്മാനമായി ഈ പ്രഖ്യാപനം നടത്തിയത് എയർ ഇന്ത്യയാണ്. ഇതോടെ ഇന്ത്യയിൽ ആഭ്യന്തര സർവീസുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ എയർലൈനായിരിക്കുകയാണ് എയർ ഇന്ത്യ. 2025 ജനുവരി ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും കമ്പനി അറിയിച്ചു. എയർ ഇന്ത്യയുടെ എയർബസ് A350, ബോയിം​ഗ് 787-9, എയർബസ് A321 നിയോ മോഡലുകൾ എന്നിവയിലാണ് യാത്രക്കാർക്ക് ഇന്റർനെറ്റ് ആക്സസ് ലഭിക്കുക.

ആധുനിക യാത്രാശീലങ്ങളിൽ കണക്ടിവിറ്റി എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന് എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പ്രതികരിച്ചു. കാര്യങ്ങൾ തത്സമയം പങ്കുവെക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സൗകര്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ ലാപ്ടോപ്, മൊബൈൽ, സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവയിൽ ഇന്റർനെറ്റ് ആക്സസ് നൽകുന്നതാണ് പുതിയ സംവിധാനം. ഒരു യാത്രക്കാരന് ഒരേസമയം ഒന്നിലേറെ ഡിവൈസുകളിൽ ഇന്റർനെറ്റ് കണക്ട് ചെയ്യുന്നതും അനുവദനീയമാണ്. യാത്രയിലുടനീളം തടസരഹിതമായ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും എയർ ഇന്ത്യ ഉറപ്പുനൽകി.

ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, സിം​ഗപ്പൂർ തുടങ്ങി വിവിധ അന്താരാഷ്‌ട്ര ഡെസ്റ്റിനേഷനുകളിലേക്ക് നേരത്തെ മുതൽ ഇന്റർനെറ്റ് ലഭ്യമായിരുന്നു. ഈ സംവിധാനമാണ് ആഭ്യന്തര യാത്രകളിലും നടപ്പിലാക്കിയത്.

Tags: air indiaWi-Fi
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies