പോകുന്നിടത്തൊക്കെ വീട്ടിലെ Wi-Fi കിട്ടും; വിപ്ലവം രചിക്കാൻ BSNLന്റെ 'സർവത്ര' പദ്ധതി; ഉപയോക്താക്കൾക്ക് വൻ തുക ലാഭിക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോകുന്നിടത്തൊക്കെ വീട്ടിലെ Wi-Fi കിട്ടും; വിപ്ലവം രചിക്കാൻ BSNLന്റെ ‘സർവത്ര’ പദ്ധതി; ഉപയോക്താക്കൾക്ക് വൻ തുക ലാഭിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാൽ എങ്ങനെയിരിക്കും? മൊബൈൽ ഡാറ്റയ്‌ക്ക് വേണ്ടി റീച്ചാർജ് ചെയ്യുന്ന പരിപാടി നിർത്തുകയും ചെയ്യാം, വർഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ പദ്ധതിയുമായാണ് ബിഎസ്എൻഎൽ രം​ഗത്തെത്തുന്നത്. അതിവേ​ഗ ഇന്റർനെറ്റ് സർവത്ര ലഭ്യമാകുന്ന ‘സർവത്ര’ പദ്ധതിയാണ് ബിഎസ്എൻഎലിന്റെ പുതിയ പ്രഖ്യാപനം.

ഗ്രാമീണരിലേക്ക് അതിവേഗ ഇൻ്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവി ‘സർവത്ര’ സേവനം ആരംഭിച്ചത്. BSNL ഉപയോക്താക്കൾക്ക് അവരുടെ ഹോം ഫൈബർ കണക്ഷനുകളിലൂടെ, അതിവേഗ ഇൻ്റർനെറ്റ് സൗകര്യം പോകുന്നിടത്തൊക്കെ ലഭ്യമാകുന്ന പദ്ധതിയാണ് സർവത്ര.

BSNL-ന്റെ ഫൈബർ ടു ദ ഹോം (FTTH) സാങ്കേതികവിദ്യ മുഖേനയാണ് ‘സർവത്ര’ സേവനം നടപ്പിലാക്കുന്നത്. വീട്ടിൽ അല്ലെങ്കിൽ ഓഫീസിലുള്ള FTTH കണക്ഷനിൽ നിന്ന് ഉപയോക്താക്കൾക്ക് മറ്റ് സ്ഥലങ്ങളിലും ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ് സർവത്ര. BSNL-ന്റെ FTTH സേവനം പോകുന്നിടത്തെല്ലാം ലഭ്യമാകുമെന്ന് സാരം. സർവത്ര പോർട്ടൽ ഒരു വെർച്വൽ ടവർ പോലെ പ്രവർത്തിക്കും.

ഈ ഫീച്ചർ ലഭിക്കുന്നതിന്, BSNL ഉപയോക്താക്കൾ ‘സർവത്ര’ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യണം. സർവത്ര സുരക്ഷിതമാണെന്ന് ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റൊരു മോഡം ഒരു സഞ്ചാരപാതയായി മാത്രം ഉപയോ​ഗിക്കുന്നതാണ്. അതിനാൽ സൈബർ സുരക്ഷയെക്കുറിച്ചും പേടിക്കേണ്ടതില്ല. കൃത്യമായ സേവനം ഉറപ്പാക്കാൻ ‘വൺ നോക്ക്’ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിൽ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം.

Tags: bsnlWi-FiSarvatrainternet services
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies