സഞ്ജുവിനെക്കാളും മികച്ചവൻ പന്ത്, പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതും അവനെ; ഗവാസ്കർ
ടി20ലോകകപ്പിൽ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടത് സഞ്ജുവിനെയല്ല ഋഷഭ് പന്തിനെയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. കീപ്പറായും പന്താണ് മികച്ചതെന്ന് പറയുകയാണ് മുൻ താരം. സന്നാഹ മത്സരത്തിൽ ...