ടി20 ചരിത്രത്തിലാദ്യം..! പുത്തൻ റെക്കോർഡ് കുറിച്ച് 42-കാരൻ; യാരാലും തൊടമുടിയാത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ചരിത്രത്തിലാദ്യം..! പുത്തൻ റെക്കോർഡ് കുറിച്ച് 42-കാരൻ; യാരാലും തൊടമുടിയാത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 11:02 pm IST
Facebook
Twitter
WhatsAppTelegram

ടി20 ചരിത്രത്തിൽ പുത്തൻ റെക്കോ‍‍‍ർഡ് തന്റെ പേരിൽ എഴുതിചേർത്ത് ചെന്നൈ സൂപ്പർ കിം​ഗ്സ് മുൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡിസ്മിസൽ( പുറത്താക്കൽ) നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പുതുക്കിയ മുൻ ഇന്ത്യൻ നായകൻ പുറത്താക്കിയവരുടെ എണ്ണം 300 ആക്കി ഉയ‍ർത്തി. തൊട്ടുപിന്നിലുള്ള ഒരാൾ പോലും 280 പേലും കടന്നിട്ടില്ല എന്നതാണ് മറ്റൊരു ആശ്ചര്യം. ഇതിൽ ചിലർ വിരമിച്ചവരും ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രം കളിക്കുന്നവരുമാണ്.

പട്ടികയിൽ ധോണിക്ക് പിന്നിലുള്ള ​ദിനേശ് കാ‍ർത്തിക് 274 പേരെയാണ് പുറത്താക്കിയത്. കാമ്രാൻ അക്മൽ(274), ക്വിൻൺ ഡികോക്ക്(270), ജോസ് ബട്ലർ(209) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജഡേജയുടെ പൃഥ്വിഷായെ പുറത്താക്കാനെടുത്ത ക്യാച്ചാണ് താരത്തെ 300 ക്ലബിലെത്തിച്ചത്. ഉ​ഗ്രനൊരു ഷാ‍ർപ്പ് ക്യാച്ചിലൂടെയാണ് താരം പൃഥ്വി ഷായെ പുറത്താക്കിയത്. 27 പന്തില്‍ 43 റണ്‍സുമായി മികച്ച ഫോമിലായിരുന്നു ഷാ.

MS DHONI BECOMES THE FIRST WK TO COMPLETE 300 DISMISSAL IN T20 HISTORY.

– The GOAT. 🐐 pic.twitter.com/8ZGvEpvQLn

— Johns. (@CricCrazyJohns) March 31, 2024

“>

 

Tags: t20ms dhonifirst300WicketkeeperCompletedismissals
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies