wickets - Janam TV

wickets

വിക്കറ്റ് വേട്ടയുമായി ജലജ്; നാലാം ദിനം വീണത് ഗുജറത്തിന്റെ 6 വിക്കറ്റുകൾ; രഞ്ജി സെമിയിൽ സസ്പെൻസ്

അഹമ്മദാബാദ്: രഞ്ജിട്രോഫി സെമിയിൽ കേരള-ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മറുപടി ബാറ്റിംഗ് പുരോഗമിക്കുമ്പോൾ 125 ഓവറിൽ 378/7 എന്ന നിലയിലാണ് ആതിഥേയർ. കേരളത്തിന്റെ സ്കോർ ...

ടി20 ക്രിക്കറ്റിൽ ചഹൽ യു​ഗം; 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹൽ. 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യനെന്ന നേട്ടമാണ് രാജസ്ഥാന്റെ വലം കൈയൻ ...

ചെപ്പോക്കിൽ ചെന്നൈ ആധിപത്യം; മറുപടിയില്ലാതെ കൊൽക്കത്ത

ചെപ്പോക്കിൽ കൊൽക്കത്തയെ നിലംപരിശാക്കി വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 14 പന്ത് ബാക്കി നിൽക്കെ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ...

ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി

ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ...

കീപ്പറുമാകില്ല..നായകനുമാകില്ല; പന്ത് ഡൽഹിയിൽ കളിക്കുക ഈ റോളിൽ: റിക്കി പോണ്ടിം​ഗ്

ഋഷഭ് പന്ത് ഐ.പി.എല്ലിൽ കളിക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി ഡൽഹിയുടെ മുഖ്യ പരിശീലകനും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനുമായ റിക്കി പോണ്ടിം​ഗ്. താരം വരുന്ന സീസണിൽ വിക്കറ്റ് കീപ്പറോ നായകനോ ആകില്ലെന്നും ...

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ്: ശ്രീശാന്തിനെ മറികടന്നു; നേട്ടങ്ങളുടെ കൊടുമുടിയിൽ ജസ്പ്രീത് ബുമ്ര

കേപ്ടൗൺ: പ്രോട്ടീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. ...

നമ്പർ വൺ ഷമി; ലോകകപ്പിലെ വിക്കറ്റ് വേട്ട, ഇന്ത്യൻ ബൗളർമാരിൽ ഒന്നാമനായി മുഹമ്മദ് ഷമി

കൊൽക്കത്ത: ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരുടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ 2 വിക്കറ്റ് പ്രകടനമാണ് ഷമിയെ ഈ നേട്ടത്തിൽ ...

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സർ വഴങ്ങിയ ‘ ഖ്യാതി’ ഈ പാക് താരത്തിന്; ഹാരിഫ് റൗഫ് വഴങ്ങിയത് പാകിസ്താൻ ബാറ്റർമാരെക്കാൾ കൂടുതൽ റൺസ്

ബെംഗളൂരു: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങുന്ന താരമെന്ന നാണക്കേട് ഇനി പാക് പേസർ ഹാരിസ് റൗഫിന് സ്വന്തം. ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരെയുളള ...