ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സർ വഴങ്ങിയ ' ഖ്യാതി' ഈ പാക് താരത്തിന്; ഹാരിഫ് റൗഫ് വഴങ്ങിയത് പാകിസ്താൻ ബാറ്റർമാരെക്കാൾ കൂടുതൽ റൺസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സർ വഴങ്ങിയ ‘ ഖ്യാതി’ ഈ പാക് താരത്തിന്; ഹാരിഫ് റൗഫ് വഴങ്ങിയത് പാകിസ്താൻ ബാറ്റർമാരെക്കാൾ കൂടുതൽ റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങുന്ന താരമെന്ന നാണക്കേട് ഇനി പാക് പേസർ ഹാരിസ് റൗഫിന് സ്വന്തം. ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരെയുളള മത്സരത്തിൽ 10 ഓവറിൽ 85 റൺസാണ് റൗഫ് വഴങ്ങിയത്. രണ്ട് സിക്സും 11 ഫോറുകളും ഉൾപ്പെടെയാണിത്. ഇതോടെ ഈ ലോകകപ്പിൽ റൗഫ് വഴങ്ങിയ സിക്‌സറുകളുടെ എണ്ണം 16 ആയി. ഈ ലോകകപ്പിൽ പാകിസ്താൻ ബാറ്റർമാരെക്കാൾ കൂടുതൽ റൺസ് വഴങ്ങിയ താരവും റൗഫാണ്. 2015 ലോകകപ്പിൽ 15 സിക്സറുകൾ വഴങ്ങിയ സിംബാബ്വെ താരം ടിനാഷെ പന്യൻഗരയുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. 2019 ലോകകപ്പിൽ 14 സിക്സറുകൾ വീതം വഴങ്ങിയ ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലും അഫ്ഗാൻ താരം റാഷിദ് ഖാനുമാണ് ഈ പട്ടികയിൽ മൂന്നാമത്.

ഈ ലോകകപ്പിൽ അത് രണ്ടാം തവണയാണ് റൗഫ് 80 റൺസിന് മുകളിൽ വഴങ്ങുന്നത്. പാക് ബൗളർമാരെ കടന്നാക്രമിച്ച കിവീസ് ബാറ്റർമാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്തതിൽ 401 റൺസാണ് അടിച്ചെടുത്തത്.

റൗഫ് ഈ ലേകകപ്പിൽ വഴങ്ങിയ സിക്സറുകൾ

ന്യൂസിലൻഡ് – 2
ബംഗ്ലാദേശ് – 0
ദക്ഷിണാഫ്രിക്ക – 3
അഫ്ഗാനിസ്ഥാൻ- 0
ഓസ്‌ട്രേലിയ- 5
ഇന്ത്യ – 3
ശ്രീലങ്ക – 2
നെതർലൻഡ്സ്- 1

 

Tags: Haris RaufWC2023wickets
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies