‘ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് 11ാം വയസ്സിൽ; പൊതുപ്രവർത്തകർക്ക് ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യ’; അധിക്ഷേപ പരാമർശവുമായി സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്വി
കോഴിക്കോട്: ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍ പൊതുപ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശവുമായി സമസ്ത നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കു പുറമേ ...
























