ഉൾവനത്തിൽ തുറന്നുവിട്ടതിൽ അഞ്ച് അണലികളും; ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ; മണ്ഡലകാലത്ത് സന്നിധാനത്ത് അതീവ ജാഗ്രതയിൽ വനംവകുപ്പ്
മണ്ഡലകാലം ആരംഭിച്ച് ഇതുവരെ സന്നിധാനത്ത് നിന്ന് 33 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമാണ് ഇവയെ കണ്ടെത്താൻ സഹായകമായത്. തീർത്ഥാടന ...






