Wild Pig - Janam TV
Friday, November 7 2025

Wild Pig

ഉൾവനത്തിൽ തുറന്നുവിട്ടതിൽ അഞ്ച് അണലികളും; ഇതുവരെ പിടികൂടിയത് 33 പാമ്പുകളെ; മണ്ഡലകാലത്ത് സന്നിധാനത്ത് അതീവ ജാഗ്രതയിൽ വനംവകുപ്പ്

മണ്ഡലകാലം ആരംഭിച്ച് ഇതുവരെ സന്നിധാനത്ത് നിന്ന് 33 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമാണ് ഇവയെ  കണ്ടെത്താൻ സഹായകമായത്. തീർത്ഥാടന ...

കാട്ടുപന്നി ഇടിച്ചുവീഴ്‌ത്തി; സ്‌കൂട്ടർ യാത്രികയായ നഴ്‌സിന് പരിക്ക്

പത്തനംതിട്ട: സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്ക്. ചിറ്റാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ പ്രിയ പ്രസാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലിക്കായി സ്‌കൂട്ടറിൽ പോവുകുമ്പോൾ കാട്ടുപന്നി ...

കാട്ടുപന്നിയെ ഷോക്കടിപ്പിച്ച് കൊന്നു; ഇറച്ചി വിൽപന നടത്തി; സഹോദരങ്ങൾ പിടിയിൽ

തൃശൂർ: കാട്ടുപന്നിയെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കടിപ്പിച്ച് കൊന്ന് വിൽപ്പന നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ‌. തൃശ്ശൂർ മാന്നാമംഗലത്താണ് ക്രൂരത. സംഭവത്തിൽ മാരയ്ക്കൽ സ്വദേശികളായ ബേബി, സഹോദരൻ കുര്യക്കോസ് ...

പരിഭ്രാന്തിയുടെ പുലർകാലം; കോന്നി മെഡിക്കൽ‌ കോളേജിൽ പാഞ്ഞുകയറി കാട്ടുപന്നി

പത്തനംതിട്ട: കോന്നി മെഡിക്കൽ‌ കോളേജിൽ കാട്ടുപന്നി പാഞ്ഞുകയറി. അത്യാഹിത വിഭാ​ഗത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഈ സമയം രോ​ഗികൾ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ജീവനക്കാർ ...

റോഡരികിലൂടെ നടന്നുപോയ അഞ്ച് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു

പാലക്കാട്: അഞ്ച് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു.  പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ- സജിത ദമ്പതികളുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ...

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം;കൃഷി നശിപ്പിക്കുന്നതിന് പുറമെ വളർത്തു മൃഗങ്ങളെ കൂടി ആക്രമിക്കുന്നു; ആശങ്കയിലായി ജനങ്ങൾ

തൃശൂർ: ചെമ്പംകണ്ടം ഭരത മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്ക് ഗുരുതമായി പരിക്കേറ്റു. ചെമ്പംകണ്ടം ഭരത കനാൽ പാലം സ്വദേശി സുമതിയുടെ വീട്ടിലെ ...