നരകതുല്യമായി ലോസ് ഏഞ്ചൽസ്; സാറ്റലൈറ്റ് ചിത്രങ്ങൾ ഭീതിതം; 80 ലക്ഷം പേരെ ബാധിച്ചേക്കും
ലോസ് ഏഞ്ചൽസിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാൽ തീ അണയ്ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം ...